റാന്നി വെച്ചുചിറ സ്വദേശിനി ജെസ്ന മരിയ ജയിംസ് എന്ന രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുടെ തിരോധാനം സംബന്ധിച്ച് എഐഎസ്എഫ് കലക്ടര്‍ക്ക് നിവേദനം നല്കി. ജെസ്നയെ കണ്ടെത്താന്‍ വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു നിവേദനം സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക