കാനഡയിൽ അവധി ആഘോഷിച്ച് മലയാളത്തിന്റെ പ്രിയ താരങ്ങൾ. നാഫ അവാർഡിൽ പങ്കെടുക്കാനാണ് മഞ്ജു വാര്യരും ദുൽഖർ സൽമാനും അടക്കമുള്ള സംഘം കാനഡയിലെത്തിയത്. കാനഡയിൽ താരങ്ങൾ അടിച്ചുപൊളിക്കുന്നതിന്റെ ചിത്രങ്ങൾ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് നടി നവ്യ നായർ.

പ്രതികരിക്കാൻ ഇവിടെ എഴുതുക