വ്യാജവാര്‍ത്തകള്‍ക്കെതിരെ പുതിയ പരീക്ഷണവുമായി വാട്സാപ്പ്. സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെടുന്ന ഉപഭോക്താക്കളെ തിരിച്ചറിയാനുള്ള ലിങ്ക് ഡിറ്റക്ഷന്‍ ഫീച്ചര്‍ ആണ് പുതിയതായി അവതരിപ്പിക്കുന്നത്. ഇത് വഴി വാട്സാപ്പില്‍ സ്വീകരിക്കുന്നതും അയയ്ക്കുന്നതുമായ മെസ്സേജുകള്‍ വ്യാജമാണോ യാഥാര്‍ത്ഥ്യമാണോ എന്നറിയാന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക