സൂറിച്ച്: 2022ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പിന്റെ തീയതി ഫിഫ പ്രഖ്യാപിച്ചു. അല്പസമയം മുമ്പാണ് ഫുട്ബോള്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ദിവസങ്ങള്‍ ഫിഫ പ്രഖ്യാപിച്ചത്.
നവംബര്‍ 21 മുതല്‍ ഡിസംബര്‍ 22വരെയാണ് ഖത്തറില്‍ കാല്പന്തുകളിയുടെ ആരവമുയരുക. അറബ് മേഖല വേദിയാകുന്ന ആദ്യ ലോകകപ്പ് മത്സരമായിരിക്കും ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക