ജാർഖണ്ഡിൽ ഏറ്റവും കൂടുതൽ ആദായനികുതി അടച്ചയാൾ എന്ന റെക്കോർഡ് ഇന്ത്യൻ ടീം മുൻക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണിക്ക് സ്വന്തം. 2017-18 സാമ്പത്തിക വർഷത്തിൽ 12.17 കോടി രൂപയാണ് ധോണി നികുതിയടച്ചത്. ഇത്രയും തുക മറ്റാരും അടച്ചിട്ടില്ല. നികുതിയിനത്തിൽ മൂന്ന് കോടി രൂപ ധോണി അഡ്വാന്‍സായി അടച്ചു കഴിഞ്ഞെന്നാണ് വിവരം.
രാജ്യത്ത് ഏറ്റവും കൂടുതൽ പരസ്യവരുമാനം ലഭിക്കുന്നവരിൽ മുൻപന്തിയിലാണ് ധോണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക