DHONI

പി.ടി സെവൻ കാഴ്ചശക്തി വീണ്ടെടുക്കുന്നതായി അധികൃതർ

പാലക്കാട് ധോണിയിൽ നിന്ന് പിടിക്കൂടി വനം വകുപ്പ് സംരക്ഷിക്കുന്ന പി.ടി സെവൻ കാഴ്ചശക്തി വീണ്ടെടുക്കുന്നതായി അധികൃതർ. തൃശ്ശൂരിൽ നിന്നുള്ള വെറ്റിനറി ഡോക്ടർമാരുടെ സംഘം പിടി സെവനെ കഴിഞ്ഞ ...

ആരാധകർക്ക് നിരാശ; വിരമിക്കൽ സൂചന നൽകി ധോണി

ഐപിഎല്ലില്‍ ഏറ്റവും പ്രായം കൂടിയ നായകനായി റെക്കോര്‍ഡിട്ടും ചെന്നൈ സൂപ്പര്‍ കിംഗ്സിനെ വിജയത്തിലേക്ക് നയിക്കുന്നതിൽ ധോണിക്കുള്ള പങ്ക് വളരെ വലുതാണ്. ഇത് ധോണിയുടെ അവസാന ഐപിഎല്‍ ആകുമെന്ന് ...

ധോണിയിൽ ഇപ്പോഴും കാട്ടാനക്കൂട്ടം; പേടി ഒഴിയാതെ ജനവാസ മേഖല

ധോണിയിൽ പിടിയിലായത് PT 7 മാത്രമാണ്. എന്നാൽ ഇപ്പോഴും ആശ്വാസമില്ലാതെ കഴിയുകയാണ് ഇവിടുത്തെ ജനങ്ങൾ. കൊമ്പന്മാരുടെ ശല്യം ഇപ്പോഴും ഒഴിഞ്ഞിട്ടില്ല. രാത്രിയിൽ കാട്ടാനക്കൂട്ടം നാടിറങ്ങി വരുന്നത് ഇന്നും ...

‘ഓരോ സംഘാംഗവും പ്രതിബദ്ധതയോടെയും  അര്‍പ്പണബോധത്തോടെയും കൂടിയാണ് പ്രവര്‍ത്തിച്ചത്;അവരെ എത്ര അഭിനന്ദിച്ചാലും അധികമാവുകയില്ലെന്ന്  മന്ത്രി എം ബി രാജേഷ്

‘ഓരോ സംഘാംഗവും പ്രതിബദ്ധതയോടെയും അര്‍പ്പണബോധത്തോടെയും കൂടിയാണ് പ്രവര്‍ത്തിച്ചത്;അവരെ എത്ര അഭിനന്ദിച്ചാലും അധികമാവുകയില്ലെന്ന് മന്ത്രി എം ബി രാജേഷ്

ദിവസങ്ങളായി ധോണിയിലെ ജനങ്ങളില്‍ ഭീതി പടര്‍ത്തിയ പി ടി 7നെ വിജയകരമായി പിടികൂടി തളച്ചു. വനംവകുപ്പിന്‍റെ ഏറ്റവും വിപുലമായ ഓപ്പറേഷനുകളിലൊന്നാണ് ധോണിയില്‍ നടന്നതെന്ന് മന്ത്രി എം ബി ...

സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി ധോണി;   ആദ്യ സിനിമ ദളപതിക്കൊപ്പം

സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി ധോണി; ആദ്യ സിനിമ ദളപതിക്കൊപ്പം

ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം വിവിധ മേഖലകളിലും സംരഭങ്ങളിലും സജീവമാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകൻ മഹേന്ദ്ര സിങ് ധോണി. ഇതിനിടെ സിനിമയിലേക്ക് തന്റെ അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ് ധോണിയെന്നാണ് ...

ചെന്നൈയുടെ നായക സ്ഥാനം ധോണിക്ക് തിരിച്ചു നൽകി ജഡേജ

ചെന്നൈയുടെ നായക സ്ഥാനം ധോണിക്ക് തിരിച്ചു നൽകി ജഡേജ

ചെന്നൈ സൂപ്പർ കിങ്‌സ് നായകസ്ഥാനം ധോണിക്ക് കൈമാറി ജഡേജ.ചെന്നൈയുടെ ഔദ്യോഗിക ട്വിറ്റർ അകൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നായകസ്ഥാനം മഹേന്ദ്ര സിംഗ് ധോണി ഏറ്റെടുത്തതായും അധികൃതർ അറിയിച്ചു.തന്റെ പ്രകടനത്തിൽ ...

സ്വന്തം ഫാം ഹൗസിൽ കുതിരയ്‌ക്കൊപ്പം ഓടി ധോണി;  വെളുത്ത നിറത്തിലുള്ള പോണി വേഗത കൂട്ടുന്നതും ധോണി ഏതാനും അടി പിന്നിലാകുന്നു

സ്വന്തം ഫാം ഹൗസിൽ കുതിരയ്‌ക്കൊപ്പം ഓടി ധോണി; വെളുത്ത നിറത്തിലുള്ള പോണി വേഗത കൂട്ടുന്നതും ധോണി ഏതാനും അടി പിന്നിലാകുന്നു

സ്വന്തം ഫാം ഹൗസിൽ കുതിരയ്ക്കൊപ്പം ഓടി കായികക്ഷമത പരീക്ഷിക്കുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ വീഡിയോ വൈറലാകുന്നു. സെപ്റ്റംബർ മൂന്നാം വാരം ...

സുരേഷ് റെയ്നയുടെ പിന്മാറ്റത്തിൽ മൂന്നാം നമ്പറിൽ എംഎസ് ധോണി ബാറ്റ് ചെയ്തേക്കും

മഹേന്ദ്ര സിംഗ് ധോണി ബാറ്റിംഗ് ഒര്‍ഡറില്‍ മുന്നോട്ട് വന്ന് ടീമിനെ നയിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍

ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ബാറ്റിംഗ് ഒര്‍ഡറില്‍ മുന്നോട്ട് വന്ന് ടീമിനെ നയിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ഏഴാം സ്ഥാനത്ത് ...

ക്യാപ്റ്റൻ എന്ന നിലയിൽ ധോണിയുടെ തീരുമാനങ്ങൾ തെറ്റ്; എന്ത് അടിസ്ഥാനത്തിലാണ് ജാദവിനെ എടുത്തത് : രൂക്ഷ വിമർശനവുമായി ശ്രീകാന്ത്

ക്യാപ്റ്റൻ എന്ന നിലയിൽ ധോണിയുടെ തീരുമാനങ്ങൾ തെറ്റ്; എന്ത് അടിസ്ഥാനത്തിലാണ് ജാദവിനെ എടുത്തത് : രൂക്ഷ വിമർശനവുമായി ശ്രീകാന്ത്

ഐ‌പി‌എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് നായകനെന്ന നിലയിലുള്ള മഹേന്ദ്ര സിംഗ് ധോണിയുടെ ശൈലിയെയും തീരുമാനങ്ങളെയും വിമര്‍ശിച്ച്‌ ക്രിഷ്ണമാചാരി ശ്രീകാന്ത്. മോശം പ്രകടനം തുടര്‍ന്ന കേദാര്‍ ജാദവില്‍ ധോണി ...

‘സ്വന്തമാക്കിയ അംഗീകാരങ്ങൾക്കൊപ്പം കായിക ലോകത്തിന് നിങ്ങള്‍ നല്‍കിയ സംഭാവനകള്‍ക്കും നന്ദി’… ; മഹേന്ദ്ര സിംഗ് ധോണിക്ക് പ്രധാനമന്ത്രിയുടെ കത്ത്

‘സ്വന്തമാക്കിയ അംഗീകാരങ്ങൾക്കൊപ്പം കായിക ലോകത്തിന് നിങ്ങള്‍ നല്‍കിയ സംഭാവനകള്‍ക്കും നന്ദി’… ; മഹേന്ദ്ര സിംഗ് ധോണിക്ക് പ്രധാനമന്ത്രിയുടെ കത്ത്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കത്തയച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന് ധോണി നല്‍കിയ സംഭാവനകള്‍ക്ക് മോദി ...

ധോണി കളി തുടരണോ  എന്ന്  ആത്മപരിശോധന നടത്തണം; ഗാംഗുലി

ധോണി തിരിച്ചെത്തുമോ?; ധോണിയ്‌ക്ക് വിരമിക്കല്‍ മത്സരം സംഘടിപ്പിക്കാന്‍ ബി.സി.സി.ഐ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിംഗ് ധോണിയ്ക്ക് വിരമിക്കല്‍ മത്സരം സംഘടിപ്പിക്കാന്‍ ബി.സി.സി.ഐ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഐ.പി.എല്ലിന് ശേഷമായിരിക്കും മാച്ച് സംഘടിപ്പിക്കുക. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ ...

ധോണി കളി തുടരണോ  എന്ന്  ആത്മപരിശോധന നടത്തണം; ഗാംഗുലി

വിരമിക്കല്‍ പ്രഖ്യാപനം ധോണി നേരത്തെ തന്നെ നടത്തിയിരുന്നെന്ന് മുന്‍ ഇന്ത്യന്‍ താരം

പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയില്‍ ആദ്യ ടെസ്റ്റ് സെഞ്ചുറി കുറിച്ചതിന് പിന്നാലെ തന്നെ ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചുവെന്ന് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. 2006ല്‍ ഫൈസലാബാദില്‍ നടന്ന ...

ജാർഖണ്ഡിൽ ഏറ്റവും കൂടുതൽ നികുതി അടയ്‌ക്കുന്ന വ്യക്തി; ധോണി

ഞാൻ വിരമിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നോ? ചോദ്യം ബാക്കിയാക്കി ‘തല’ മടങ്ങുമ്പോൾ; ‘ധോണിസത്തിന്റെ 16 വർഷങ്ങൾ’

മുംബൈയുടെയോ ഡൽഹിയുടെയോ കർണാടകയുടെയോ ബംഗാളിന്റെയോ ഒന്നും ക്രിക്കറ്റ് പാരമ്പര്യമില്ലാത്ത പ്രദേശമാണ് ജാർഖണ്ഡ്. എന്നാൽ കാടും മേടും നിറ‍ഞ്ഞ ഈ പ്രദേശത്ത് കളിയാവേശം നിലനിന്നിരുന്നു. തലസ്ഥാനമായ റാഞ്ചിയിലെ ജവാഹർ ...

ധോണിക്കൊത്ത ഒരു പകരക്കാരൻ  ഇന്ത്യൻ ടീമിൽ ഇപ്പോഴില്ലെന്ന് മുന്‍ സെലക്ടര്‍

എം.എസ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു, ഇന്‍സ്റ്റഗ്രാമിലൂടെയാണ് ധോണി തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്

മഹേന്ദ്രസിങ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ധോണി തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഒരു വർഷം പിന്നിട്ട ഇടവേളയ്ക്കു ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ ...

ധോണിക്കൊത്ത ഒരു പകരക്കാരൻ  ഇന്ത്യൻ ടീമിൽ ഇപ്പോഴില്ലെന്ന് മുന്‍ സെലക്ടര്‍

മഹേന്ദ്ര സിംഗ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

മഹേന്ദ്ര സിംഗ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും താൻ വിരമിക്കുന്നതായി ധോണി അറിയിച്ചു. ശനിയാഴ്​ച വൈകുന്നേരം ഇൻസ്​റ്റാഗ്രാമിലൂടെയാണ്​ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്​. ...

ധോണിക്ക് പിറന്നാള്‍ ആശംസ; സ്പെഷല്‍ വീഡിയോയുമായി മകള്‍ സിവ

ധോണിക്ക് പിറന്നാള്‍ ആശംസ; സ്പെഷല്‍ വീഡിയോയുമായി മകള്‍ സിവ

സിവയുടെ ഇന്‍സ്റ്റഗ്രാമിലാണ് 'ഹാപ്പി ബര്‍ത്ത് ഡേ പപ്പ....ഐ ലവ് യു പപ്പ' എന്ന് പറഞ്ഞ് ധോണിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ധോണിക്ക് പിറന്നാള്‍ ...

”രോഹിത് ശർമ ഇന്ന് എവിടെയെത്തിയോ അതിന് കാരണക്കാരൻ എം.എസ് ധോണിയാണ്” ഗൗതം ഗംഭീര്‍

”രോഹിത് ശർമ ഇന്ന് എവിടെയെത്തിയോ അതിന് കാരണക്കാരൻ എം.എസ് ധോണിയാണ്” ഗൗതം ഗംഭീര്‍

രോഹിത് ശർമ നിശ്ചിത ഓവർ ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുന്നതിന് നന്ദി പറയേണ്ടത് മുൻ നായകന്‍ മഹേന്ദ്ര സിങ് ധോണിയോടാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൌതം ...

ലോക്ഡൗണിൽ  വീട്ടിലേക്ക് മടങ്ങാനാകാതെ ലോക്കായി; സമയം പോക്കാൻ ധോണിയെവരച്ചു വരച്ചപ്പോള്‍ തോന്നി, ചെറുപ്പത്തിലേ ചിത്ര രചന പഠിക്കേണ്ടതായിരുന്നു’

ലോക്ഡൗണിൽ വീട്ടിലേക്ക് മടങ്ങാനാകാതെ ലോക്കായി; സമയം പോക്കാൻ ധോണിയെവരച്ചു വരച്ചപ്പോള്‍ തോന്നി, ചെറുപ്പത്തിലേ ചിത്ര രചന പഠിക്കേണ്ടതായിരുന്നു’

ലോക്ഡൗണിനെ തുടര്‍ന്ന് കൊച്ചിയിലെ ഫ്‌ളാറ്റില്‍ വീട്ടിലേക്ക് മടങ്ങാനാകാതെ ലോക്കായി ഇരിക്കെയാണ് നടി അതിദി രവി. ഈ സമയത്ത് തന്റെ പഴയ ഹോബിയായ ചിത്രരചന പൊടി തട്ടി എടുത്തിരിക്കുകയാണ് ...

ധോണിയെ ധോണിയാക്കിയത് അദ്ദേഹത്തിന്റെ പരിശ്രമം മാത്രം’: ഇന്ത്യന്‍ ടീമിലെത്തിയ സമയത്ത് ധോണിയ്‌ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കിരണ്‍ മോറെ

ധോണിയെ ധോണിയാക്കിയത് അദ്ദേഹത്തിന്റെ പരിശ്രമം മാത്രം’: ഇന്ത്യന്‍ ടീമിലെത്തിയ സമയത്ത് ധോണിയ്‌ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കിരണ്‍ മോറെ

അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി അരങ്ങേറ്റം നടത്തിയ ആദ്യ നാളുകളില്‍ താരത്തിനും വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞ് മുൻ ഇന്ത്യന്‍ സെലക്ടര്‍ ...

ക്യാപ്റ്റന്‍ കൂളിന്‍റെ മടിയില്‍ ഇരുന്ന് ശ്രദ്ധയോടെ  മേക്കപ് ചെയ്ത് കൊടുക്കുന്ന കുട്ടി സിവ; ട്രെന്‍ഡിങ്ങായി  വീഡിയോ

ക്യാപ്റ്റന്‍ കൂളിന്‍റെ മടിയില്‍ ഇരുന്ന് ശ്രദ്ധയോടെ മേക്കപ് ചെയ്ത് കൊടുക്കുന്ന കുട്ടി സിവ; ട്രെന്‍ഡിങ്ങായി വീഡിയോ

കോവിഡ് വ്യാപനം മൂലം എല്ലാവരും വീട്ടില്‍ ഇരിക്കുകയാണ്. കായിക താരങ്ങളുടെയും കാര്യം ഇങ്ങനെ തന്നെ. കുടുംബത്തോടൊപ്പം പരമാവധി സമയം ചെലവഴിച്ച് ആഘോഷിക്കുകയാണ് താരങ്ങളും. ഇങ്ങനെയുള്ള അവസരങ്ങളില്‍ കുടുംബവുമായി ...

ധോനി മുതല്‍ക്കൂട്ടാണ് ’: ടീമില്‍ നിന്ന് അവഗണിക്കാനാകില്ലെന്ന് വസീം ജാഫര്‍

ധോനി മുതല്‍ക്കൂട്ടാണ് ’: ടീമില്‍ നിന്ന് അവഗണിക്കാനാകില്ലെന്ന് വസീം ജാഫര്‍

മുംബൈ: ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് എം.എസ് ധോനിയെ അവഗണിക്കാനാകില്ലെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണറും ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസ താരവുമായ വസീം ജാഫര്‍. ധോനി ഫോമിലാണെങ്കില്‍ ...

ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം

ധോണി നവംബർ വരെ ഇന്ത്യൻ ടീമിൽ നിന്ന് വിട്ടുനിന്നേക്കും

ധോണി നവംബർ വരെ ഇന്ത്യൻ ടീമിൽ നിന്ന് വിട്ടു നിൽക്കുമെന്ന് റിപ്പോർട്ട്. ലോകകകപ്പിനു ശേഷം കളിയിൽ നിന്ന് ഇടവേളയെടുത്ത അദ്ദേഹം നവംബർ വരെ വിട്ടു നിൽക്കുമെന്നാണ് വിവരം. ...

ധോണി കളി തുടരണോ  എന്ന്  ആത്മപരിശോധന നടത്തണം; ഗാംഗുലി

ധോണി കളി തുടരണോ എന്ന് ആത്മപരിശോധന നടത്തണം; ഗാംഗുലി

വിരമിക്കൽ കാര്യത്തിൽ ധോണി ഉടൻ തീരുമാനം എടുക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. വിഷയത്തിൽ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. പഴയതു പോലെ മത്സരങ്ങൾ ഫിനിഷ് ...

ചർച്ചയായി കരടികുഞ്ഞുങ്ങളുടെ പേര്; ധോണി, മിതാലിരാജ്

ചർച്ചയായി കരടികുഞ്ഞുങ്ങളുടെ പേര്; ധോണി, മിതാലിരാജ്

കരടികള്‍ക്ക് ധോണിയുടെയും മിതാലിയുടെയും പേരോ ? എന്താണ് സംഗതി എന്നാവും ചിന്തിക്കുന്നത്. തുമകുരുവില്‍നിന്നും അടുത്തിടെ കണ്ടെത്തിയ രണ്ട് കരടിക്കുഞ്ഞുങ്ങള്‍ക്കാണ് കര്‍ണാടക വനംവകുപ്പ് ധോണിയുടെയും മിതാലി രാജിന്റെയും പേര് ...

മണല്‍ കണ്ടാല്‍ ഇതാവും ചെയ്യുക; വൈറലായി സിവയും ധോണിയും

മണല്‍ കണ്ടാല്‍ ഇതാവും ചെയ്യുക; വൈറലായി സിവയും ധോണിയും

ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനിയും മകൾ സിവയും ആരാധകർക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ്. സമൂഹമാധ്യമങ്ങളിൽ ഇവരുടെ കൂട്ടുകെട്ട് പലപ്പോഴും ആരാധകരെ അമ്പരിപ്പിക്കാറുണ്ട്. ഇത്തവണ ഇരുവരുടെയും ...

ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സ് മൂ​ന്നു പേ​രെ ഒ​ഴി​വാ​ക്കി

ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സ് മൂ​ന്നു പേ​രെ ഒ​ഴി​വാ​ക്കി

ചെ​ന്നൈ: നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സ് ഐ​പി​എ​ല്‍ താരലേലത്തി​ന് മു​മ്പ് നി​ല​നി​ര്‍​ത്തു​ന്ന താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക പു​റ​ത്തു​വി​ട്ടു. അ​ടു​ത്ത സീ​സ​ണി​ലേ​ക്കു​ള്ള ടീ​മി​ല്‍ 22 താ​ര​ങ്ങ​ളെ ചെ​ന്നൈ നി​ല​നി​ര്‍​ത്തി​യ​പ്പോ​ള്‍ മൂ​ന്ന് ...

ജാർഖണ്ഡിൽ ഏറ്റവും കൂടുതൽ നികുതി അടയ്‌ക്കുന്ന വ്യക്തി; ധോണി

ജാർഖണ്ഡിൽ ഏറ്റവും കൂടുതൽ നികുതി അടയ്‌ക്കുന്ന വ്യക്തി; ധോണി

ജാർഖണ്ഡിൽ ഏറ്റവും കൂടുതൽ ആദായനികുതി അടച്ചയാൾ എന്ന റെക്കോർഡ് ഇന്ത്യൻ ടീം മുൻക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണിക്ക് സ്വന്തം. 2017-18 സാമ്പത്തിക വർഷത്തിൽ 12.17 കോടി രൂപയാണ് ധോണി ...

ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു? പ്രതികരണവുമായി രവി ശാസ്ത്രി

ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു? പ്രതികരണവുമായി രവി ശാസ്ത്രി

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് പിന്നാലെ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും ഇന്ത്യൻ ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി വിരമിക്കുന്നു എന്ന വാർത്തകൾ പ്രചരിച്ചിരുന്നു. മത്സരത്തിന് പിന്നാലെ ...

മഞ്ഞയില്‍ എന്നെ കാണാന്‍ കഴിയില്ലല്ലോ എന്നത് ഏറെ വിഷമിപ്പിച്ച കാര്യമായിരുന്നു; ധോണി

മഞ്ഞയില്‍ എന്നെ കാണാന്‍ കഴിയില്ലല്ലോ എന്നത് ഏറെ വിഷമിപ്പിച്ച കാര്യമായിരുന്നു; ധോണി

ഐ.പി.എല്ലിനു കൊടി ഉയരാന്‍ ഇനി ദിവസങ്ങള്‍ മാത്രം. പതിനൊന്നാം സീസണ്‍ ഐ.പി.എല്ലിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് കോഴ വിവാദത്തെത്തുടര്‍ന്നു കഴഞ്ഞ രണ്ട് സീസണുകളില്‍ വിലക്ക് നേരിട്ട ചെന്നൈ ...

Latest News