ന്യൂമോണിയ ബാധയെ തുടര്‍ന്ന് ബ്രസീലിയന്‍ മുന്‍ ലോകകപ്പ് താരം റൊണാള്‍ഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്പെയിനിലെ ഇബിസയിലെ ആശുപത്രിയിലാണ് താരം. വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ.
റൊണാള്‍ഡോയുടെ സ്വകാര്യത മുന്‍നിര്‍ത്തി കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് വക്താവ് പറഞ്ഞു. അവധി ആഘോഷത്തിനായാണ് റൊണാള്‍ഡോ ഇബിസയില്‍ എത്തിയത്. താരത്തിന് ഇവിടെ സ്വന്തമായി വീടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക