RONALDO

1770 കോടി രൂപ നൽകി സൗദി കൊണ്ടുവന്നിട്ടും…! ‘സൗത്ത് ആഫ്രിക്കയിലെത്തിയതിൽ സന്തോഷം’; ആദ്യദിനം തന്നെ റൊണാൾഡോയ്‌ക്ക് നാക്കുപിഴ

റൊണാൾഡോയ്‌ക്ക് പരിക്ക്: ചൈനയിലെ സൗഹൃദ മത്സരങ്ങൾ മാറ്റിവച്ചു

പോർച്ചുഗീസ് സൂപ്പർ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പരിക്ക് പറ്റി. ചൈനയിൽ വെച്ച് നടക്കാനിരുന്ന രണ്ട് സൗഹൃദ മത്സരങ്ങൾ മാറ്റിവച്ചതായി സൗദി ക്ലബ് അൽ-നാസർ. ലയണൽ മെസിയുടെ ഇന്റർ ...

കാമുകിയുടെ  ക്രിസ്തുമസ് സമ്മാനം കണ്ട് ഞെട്ടി റൊണാൾഡോ; വീഡിയോ കാണാം

കാമുകിയുടെ ക്രിസ്തുമസ് സമ്മാനം കണ്ട് ഞെട്ടി റൊണാൾഡോ; വീഡിയോ കാണാം

കാമുകി നൽകിയ ക്രിസ്തുമസ് സമ്മാനം കണ്ട് ഞെട്ടി ഫുട്‌ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റോള്‍സ് റോയ്‌സിന്റെ ആഡംബര കാര്‍ നല്‍കിയാണ് ജോര്‍ജീന റോഡ്രിഗസ് റൊണാൾഡോയെ ഞെട്ടിച്ചത്. ...

ലൈം​ഗി​ക ആരോപണം: ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ പോ​ര്‍​ച്ചു​ഗ​ല്‍ ദേ​ശീ​യ ഫു​ട്ബോ​ള്‍ ടീ​മി​നു പു​റ​ത്ത്

പുതുചരിത്രം കുറിച്ച്‌ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

രാജ്യാന്തര ഫുട്‌ബോള്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി. 109 ഗോള്‍ നേടിയ ഇറാന്‍ ഇതിഹാസ താരം ഇലി ദേയയുടെ റെക്കോര്‍ഡാണ് പഴങ്കതയായത്.അയര്‍ലന്റിന് എതിരെ നടന്ന ...

മെസിയും റൊണാള്‍ഡോയും ഒരേ ടീമില്‍ കളിക്കും; ഇത് ടെവസിന്റെ സ്വപ്ന സംഘം

മെസിയും റൊണാള്‍ഡോയും ഒരേ ടീമില്‍ കളിക്കും; ഇത് ടെവസിന്റെ സ്വപ്ന സംഘം

മെസിയും റൊണാള്‍ഡോയും ഒരു ടീമില്‍ കളിക്കുന്നത് അസാധ്യമെന്നു ചിന്തിക്കുന്നവർക്കുള്ള മറുപടി ഒരുങ്ങുകയാണ്. ഇരുവരും ഒരേ ടീമിൽ ഒന്നിച്ചു കളിക്കുന്നതിനുള്ള സാധ്യതകൾ തെളിയുകയാണ്. മെസിയുടേയും റൊണാള്‍ഡോയുടേയും സഹതാരമായിരുന്ന കാര്‍ലോസ് ...

അച്ഛന്റെ കാത്തിരിപ്പ്; നേടിയത് മകൻ: ഫുട്‌ബോളിനെ നെഞ്ചിലേറ്റിയ ജൂനിയര്‍ റൊണാള്‍ഡോ അരങ്ങേറ്റ മത്സരത്തില്‍ നേടിയത് നാല് ഗോളുകൾ

അച്ഛന്റെ കാത്തിരിപ്പ്; നേടിയത് മകൻ: ഫുട്‌ബോളിനെ നെഞ്ചിലേറ്റിയ ജൂനിയര്‍ റൊണാള്‍ഡോ അരങ്ങേറ്റ മത്സരത്തില്‍ നേടിയത് നാല് ഗോളുകൾ

യുവന്റസ് ജഴ്‌സിയില്‍ അക്കൗണ്ട് തുറക്കാനാവാതെ റൊണാള്‍ഡോ വിഷമിക്കുമ്പോള്‍ അതെ ജെയ്‌സിയിൽ താളം പിഴയ് കാതെ മകൻ ജൂനിയർ റൊണാൾഡോ. യുവന്റസിനായി സീരി എയില്‍ ഇതിനകം മൂന്ന് മത്സരങ്ങൾ കളിച്ചെങ്കിലും ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

ന്യുമോണിയ; മുൻ റയൽ മാഡ്രിഡ് താരം റൊണാൾഡോ ആശുപത്രിയിൽ

ന്യൂ​മോ​ണി​യ​ ബാധയെ തു​ട​ര്‍​ന്ന് ബ്ര​സീ​ലി​യ​ന്‍ മു​ന്‍ ലോ​ക​ക​പ്പ് താ​രം റൊ​ണാ​ള്‍​ഡയെ ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു. സ്പെ​യി​നി​ലെ ഇ​ബി​സ​യി​ലെ ആ​ശു​പ​ത്രി​യി​ലാ​ണ് താ​രം. വെ​ള്ളി​യാ​ഴ്ച​യാ​ണ് അദ്ദേഹത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത് എന്നാണ് ഇപ്പോൾ ...

Latest News