തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്കൂളുകളുടെയും ഓണാവധി നാളെത്തുടങ്ങും.
സ്കൂളുകള്‍ ഓണാവധിക്കായി വെള്ളിയാഴ്ച (17/08/18) അടക്കുന്നതും ഓണാവധി കഴിഞ്ഞ് 29 ന് തുറക്കുന്നതുമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക