ട്വിറ്ററില്‍ കൂടുതലായും അടിമപ്പെടുന്നതിനാൽ ട്വിറ്റര്‍ അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്ത് നടി സ്വര ഭാസ്കര്‍. താന്‍ ഡിജിറ്റല്‍ വിമുക്തമായെന്നും യൂറോപ്പിലേക്ക് യാത്ര പോകുകയാണെന്നും തിരിച്ചെത്തിയാല്‍ വീണ്ടും ട്വിറ്റര്‍ അക്കൗണ്ടില്‍ തിരിച്ചെത്തുമെന്നും സ്വര വ്യക്തമാക്കി.അതേസമയം, സ്വര യൂറോപ്പ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക