എം.ജി സര്‍വകലാശാല 29, 30, 31 തീയതികളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. സംസ്ഥാനത്ത് പ്രളയത്തിനുശേഷം വിദ്യാര്‍ഥികള്‍ ശുചീകരണത്തില്‍ പങ്കാളികളാകുന്നത് പരിഗണിച്ചാണ് പരീക്ഷകള്‍ മാറ്റുന്നത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക