ലാഹോര്‍: പ്രമുഖ പാക് മോഡല്‍ അനും തനോലിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശനിയാഴ്ചയാണ് സംഭവം നടന്നത്.
ലാഹോറിലെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവിനും രണ്ടു കുട്ടികള്‍ക്കുമൊപ്പം താമസിച്ചുവരികയായിരുന്നു തനോലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക