തമിഴ് നടന് സിദ്ധാര്‍ഥ് ഗോപിനാഥിന്റെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍. കുടുംബ പ്രശ്നങ്ങളെച്ചൊല്ലിയുള്ള വാക്ക് തർക്കത്തെ തുടർന്നാണ് സ്മൃജ തുങ്ങി മരിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
സംഭവത്തെ തുടർന്ന് പോലീസ് സിദ്ധാര്‍ഥിനെ ചോദ്യം ചെയ്തു. സംഭവ ദിവസം കുടുംബ പ്രശ്നങ്ങളെച്ചൊല്ലി ഭാര്യയുമായി വഴക്കുണ്ടായതായും സിദ്ധാർഥ് പോലീസിന് മൊഴി നൽകിയിട്ട് ഉണ്ട്.
സംഭവത്തിനു പിന്നില്‍ മറ്റു കാരണങ്ങളുണ്ടോ എന്ന അന്വേഷിക്കുമെന്നും ഇവരുടെ കുടുംബാംഗങ്ങളെയും, സുഹൃത്തുക്കളെയും ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി .
പ്രതികരിക്കാൻ ഇവിടെ എഴുതുക