സഖാവ് എന്ന കവിതയിലൂടെ ശ്രദ്ധേയനായ സാം മാത്യു രചിച്ച വിവാദ കവിത ‘പടര്‍പ്പ്’ ആലപിച്ച് മലയാളികളുടെ പ്രിയതാരം അനുശ്രീ. മാനഭംഗം ചെയ്തയാളോട് പെണ്‍കുട്ടിക്ക് തോന്നുന്ന പ്രണയം ഇതിവൃത്തമാക്കിയ കവിത ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
https://www.facebook.com/anusreefansonline/videos/568090706943362/?t=0
ഫെയ്സ്ബുക്കിലൂടെയാണ് തന്റെ കവിതാലാപനത്തിന്റെ വിഡിയോ താരം പങ്കുവെച്ചിരിക്കുന്നത്.മനോഹരമായി വരികളിലൂടെ സാം രചിച്ച കവിത അനുശ്രീയുടെ ആലാപനത്തിലൂടെ വീണ്ടും മലയാളികളുടെ മനസ്സിലേക്ക് പടര്‍ന്നു കയറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക