ഒക്ടോബർ 2 മുതൽ കെ എസ് ആർ ടി സിയിൽ അനിശ്ചിതകാല പണിമുടക്ക്. സംയുക്ത ട്രേഡ് യൂണിയനാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
സെപ്റ്റംബർ 6 മുതൽ കെ എസ് ആർ ടി സി ജീവനക്കാർ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചിരുന്നു. ഇതേ തുടർന്ന് ട്രേഡ് യൂണിയനുകളുമായി ഗതാഗത വകുപ്പ് ചർച്ച നടത്തിയിരുന്നു.
കെഎസ്ആര്‍ടിസിയിലെ അശാസ്ത്രീയമായ പരിഷ്ക്കാര നടപടികള്‍ അവസാനിപ്പിക്കുക, താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി പുനപരിശോധിക്കുക തുടങ്ങിയവയാണ് സമരക്കാരുടെ ആവശ്യം.
ഇനി ഇഷ്ട്ടം പോലെ സഞ്ചരിക്കാം; ഓൺലൈൻ ടാക്സി സർവീസ് കാർ 1 കേരളത്തിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക