പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ക്യാപ്റ്റന്‍ മാര്‍വെലിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ബ്രി ലാര്‍സന്‍ ആണ് ചിത്രത്തിൽ ക്യാപ്റ്റന്‍ മാര്‍വെല്‍ ആയി അഭിനയിക്കുന്നത്.
അന്ന ബോഡെര്‍, റയാന് ഫ്ലെക്ക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്. സാമുവല്‍ ജാക്സണ്, ലീപേസ് തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാര്‍ച്ചില്‍ ചിത്രം തീയേറ്ററുകളിലെത്തും.
‘തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍’ ; ഖുദാബക്ഷായി അമിതാഭ് ബച്ചന്റെ കിടിലൻ ലുക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക