കൊല്ലം: കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം റയിൽവെ ട്രാക്കിനു സമീപം പെണ്‍കുട്ടിയെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയാണ് സംഭവമെന്നാണ് വിവരം. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ് സംഭവത്തേത്തുടര്‍ന്ന് ഇവിടെ നിര്‍ത്തിയിട്ടിരിക്കുകയാണ്.
നടുവൊടിച്ച് ഇന്ധനവില വര്‍ദ്ധനവ്; ബസ് സര്‍വീസുകള്‍ നിർത്തിവയ്ക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക