ശബരിമലയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ. മഴയെത്തുടർന്ന് പമ്പാനദിയിലെ ജലനിരപ്പ് ക്രമാധീതമായി വർദ്ധിച്ചു വരികയാണ്.
രണ്ട് ദിവസമായി നിർത്താതെ പെയ്തുകൊണ്ടിരിക്കുന്ന മഴയിൽ പുഴ കരകവിഞ്ഞ് മണത്തിട്ടയിലേക്ക് കയറി ഒഴുകുകയാണ്.
മഴയെത്തുടർന്ന് പ്രളയനാന്തരം ഇവിടെ നടത്തിവന്നിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വച്ചു. പമ്പ അന്നദാന മണ്ഡപത്തിലേക്കും ഹോട്ടൽ കോംപ്ലെക്സിലേക്കും വെള്ളം കയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക