ഒരു ജീവിതകാലം മുഴുവൻ വയലിനെ നെഞ്ചോടു ചേർത്ത് പിടിച്ച് സംഗീതലോകത്തെയാകെ വിസ്മയിപ്പിച്ച ബാലഭാസ്കർ യാത്രയായതും തന്റെ സന്തതസഹചാരിയായ വയലിൻ നെഞ്ചോടു ചേർത്ത്.
കാറപകടത്തിൽ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ സംസ്കാരം തൈക്കാട് ശാന്തികവാടത്തിൽ നടന്നു. സംസ്കാരച്ചടങ്ങുകളുടെ വീഡിയോ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക