BALABHASKAR

‘തിരികെ തിരികെ തിരികെ വരൂ’; ഒരുമിച്ചു നടന്ന സൗഹൃദവീഥികളില്‍ ഇന്ന് ഒറ്റയ്‌ക്കു നടക്കേണ്ടി വരുമ്പോൾ വല്ലാത്ത ശൂന്യത തോന്നുന്നു; സുഹൃത്ത് ബാലഭാസകറിനെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുമായി ഇഷാന്‍ദേവ്‌

‘തിരികെ തിരികെ തിരികെ വരൂ’; ഒരുമിച്ചു നടന്ന സൗഹൃദവീഥികളില്‍ ഇന്ന് ഒറ്റയ്‌ക്കു നടക്കേണ്ടി വരുമ്പോൾ വല്ലാത്ത ശൂന്യത തോന്നുന്നു; സുഹൃത്ത് ബാലഭാസകറിനെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുമായി ഇഷാന്‍ദേവ്‌

വയലിനിസ്റ്റ് ബാലഭാസ്‌കറും മകളും വാഹനാപകടത്തില്‍ മരണപ്പെട്ടിട്ട് 4 വര്‍ഷം പൂര്‍ത്തിയായി. ഈ അവസരത്തില്‍ പ്രിയ സുഹൃത്തിനെ കുറിച്ച് വികാരനിര്‍ഭഹമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഗായകന്‍ ഇഷാന്‍ദേവ്‌ ഇഷാന്റെ കുറിപ്പ് ...

ബാലഭാസ്‌കറിന്റെ മരണത്തില്‍ വഴിത്തിരിവ്; അപകടസ്ഥലത്ത് സ്വർണ്ണക്കടത്ത് പ്രതി സരിത്തിനെ കണ്ടുവെന്ന് സോബി

വയലിന്‍ വാദകന്‍ ബാലഭാസ്കർ വിടപറഞ്ഞിട്ട് ഇന്ന് മൂന്നുവര്‍ഷം, ആരാധകർക്ക് ഇന്ന് ഓർമകളുടെ കണ്ണീർദിനം

വയലിന്‍ വാദകന്‍ ബാലഭാസ്കർ വിടപറഞ്ഞിട്ട് ഇന്ന് മൂന്നുവര്‍ഷം. രാജ്യത്തും പുറത്തും നിരവധി വേദികളിലൂടെ ബാലഭാസ്കര്‍ തീര്‍ത്ത മാന്ത്രിക സംഗീതം ഇന്നും ആരാധകരുടെ മനസിലുണ്ട്. അമ്മാവന്‍ ബി. ശശികുമാര്‍ ...

ബാലഭാസ്‌കറിന്റെ മരണം: കടയുടമ ക്രൈംബ്രാഞ്ചിന് മുന്നിൽ വെളിപ്പെടുത്തലുമായ്;  പ്രകാശ് തമ്പി തന്റെ കടയിലെ സിസി ടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് കൊണ്ടുപോയിരുന്നു

ബാലഭാസ്‌കറിന്റെ മരണം; സിബിഐ കൂടുതൽ പേരുടെ മൊഴിയെടുക്കുന്നു

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം കൂടുതൽ പേരുടെ മൊഴിയെടുക്കുന്നതായി റിപ്പോർട്ട്. ഇന്ന് രേഖപ്പെടുത്തുന്നത് സംഗീതജ്ഞൻ ഇഷാൻ ദേവ് ഉൾപ്പെടെ പത്തുപേരുടെ മൊഴിയാണ്. ...

ഒരാൾ വാഹനത്തിന്റെ ഗ്ലാസ് അടിച്ച് പൊട്ടിക്കുന്നത് കണ്ടു; ഇറങ്ങാൻ ശ്രമിച്ചപ്പോൾ വടിവാൾ വീശി പോകാൻ പറഞ്ഞു, ആറ്റിങ്ങൽ സിഐ വിളിക്കുമെന്നു പറഞ്ഞു, ആരും വിളിച്ചില്ല: കലാഭവൻ സോബി

സംശയിക്കുന്നവരുടെ പേര് പറഞ്ഞു! കലാഭവൻ സോബിയുടെ രണ്ടാമത്തെ നുണപരിശോധന പൂ‍ർത്തിയായി

ബാലഭാസ്കറിന്റെ മരണത്തിൽ സുഹൃത്ത് കലാഭവൻ സോബിയെ സി ബി ഐ വീണ്ടു നുണ പരിശോധന നടത്തി. കൊച്ചിയിലെ സിബിഐ ഓഫീസിൽ വെച്ചാണ് നുണപരിശോധന നടന്നത്. ചെന്നൈയിലെയും ദില്ലിയിലെയും ...

ഒരാൾ വാഹനത്തിന്റെ ഗ്ലാസ് അടിച്ച് പൊട്ടിക്കുന്നത് കണ്ടു; ഇറങ്ങാൻ ശ്രമിച്ചപ്പോൾ വടിവാൾ വീശി പോകാൻ പറഞ്ഞു, ആറ്റിങ്ങൽ സിഐ വിളിക്കുമെന്നു പറഞ്ഞു, ആരും വിളിച്ചില്ല: കലാഭവൻ സോബി

ഒരാൾ വാഹനത്തിന്റെ ഗ്ലാസ് അടിച്ച് പൊട്ടിക്കുന്നത് കണ്ടു; ഇറങ്ങാൻ ശ്രമിച്ചപ്പോൾ വടിവാൾ വീശി പോകാൻ പറഞ്ഞു, ആറ്റിങ്ങൽ സിഐ വിളിക്കുമെന്നു പറഞ്ഞു, ആരും വിളിച്ചില്ല: കലാഭവൻ സോബി

കൊച്ചി : ബാലഭാസ്കറിന്റെ മരണം കഴിഞ്ഞ് രണ്ടാണ്ട് പിന്നിട്ടിട്ടും ദുരൂഹതകളും ചോദ്യങ്ങളും തുടരുകയാണ്. ചില കുടുംബാംഗങ്ങള്‍ തുടക്കം മുതൽ തന്നെ കൊലപാതകമാണെന്ന് ആരോപിക്കുന്നു. പുതിയ സ്വര്‍ണക്കടത്ത് കേസുമായി ...

‘അപകട മരണമെന്ന് അന്ന് മൊഴി നൽകിയ കെഎസ്ആർടിസി ഡ്രൈവർ ഇന്ന് ജോലി യുഎഇ കോൺസുലേറ്റിൽ’

‘അപകട മരണമെന്ന് അന്ന് മൊഴി നൽകിയ കെഎസ്ആർടിസി ഡ്രൈവർ ഇന്ന് ജോലി യുഎഇ കോൺസുലേറ്റിൽ’

തിരുവനന്തപുരം : ബാലഭാസ്കറിന്‍റേത് അപകടമരണമെന്ന് മൊഴി നൽകിയ കെഎസ്ആര്‍ടിസി ഡ്രൈവർ സി.അജി യുഎഇ കോണ്‍സുലേറ്റ് വഴി യുഎഇ സര്‍ക്കാരിന്‍റെ കീഴിൽ ഡ്രൈവറായതു ദുരൂഹതകൾക്കു വഴിതുറക്കുന്നുവെന്ന് ആരോപണം. സി. ...

ബാലഭാസ്‌കറിന്റെ മരണത്തില്‍ വഴിത്തിരിവ്; അപകടസ്ഥലത്ത് സ്വർണ്ണക്കടത്ത് പ്രതി സരിത്തിനെ കണ്ടുവെന്ന് സോബി

ബാലഭാസ്‌കറിന്റെ മരണത്തില്‍ വഴിത്തിരിവ്; അപകടസ്ഥലത്ത് സ്വർണ്ണക്കടത്ത് പ്രതി സരിത്തിനെ കണ്ടുവെന്ന് സോബി

തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്കർ അപകടത്തിൽപ്പെട്ട സ്ഥലത്ത് സ്വർണക്കടത്തു കേസിലെ പ്രതി സരിത്ത് ഉണ്ടായിരുന്നതായി കലാഭവൻ സോബി. മാധ്യമങ്ങളിലൂടെ ഫോട്ടോ കണ്ടപ്പോഴാണ് അപകടസ്ഥലത്ത് സരിത്തുണ്ടായിരുന്നതായി തിരിച്ചറിഞ്ഞതെന്നും സോബി ...

അന്നും ഇന്നും അണ്ണൻ തന്നാണ് ;ഇൻസ്പിറേഷൻ അത് മരിക്കുംവരെ ഉണ്ടാകും; ബാലഭാസ്കറിന്‍റെ ജന്മദിനത്തില്‍ വൈകാരികമായ കുറിപ്പുമായി ബാലഭാസ്കറിന്‍റെ ഉറ്റ സുഹൃത്തും സംഗീത സംവിധായകനുമായ ഇഷാന്‍ദേവ്

അന്നും ഇന്നും അണ്ണൻ തന്നാണ് ;ഇൻസ്പിറേഷൻ അത് മരിക്കുംവരെ ഉണ്ടാകും; ബാലഭാസ്കറിന്‍റെ ജന്മദിനത്തില്‍ വൈകാരികമായ കുറിപ്പുമായി ബാലഭാസ്കറിന്‍റെ ഉറ്റ സുഹൃത്തും സംഗീത സംവിധായകനുമായ ഇഷാന്‍ദേവ്

വാഹനാപകടത്തില്‍ മരണപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ ജന്മദിനത്തില്‍ വൈകാരികമായ കുറിപ്പുമായി ബാലഭാസ്കറിന്‍റെ ഉറ്റ സുഹൃത്തും സംഗീത സംവിധായകനുമായ ഇഷാന്‍ദേവ്. എന്റെ സ്വഭാവം ഞാനായി മാറുന്നത് അണ്ണൻ ഉള്ളപ്പോഴായിരുന്നുവെന്നും ജീവിതത്തില്‍ ...

ബാലഭാസ്കറിന്റെ മരണം; കേസ് സി.ബി.ഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചു 

ബാലഭാസ്കറിന്റെ മരണം; കേസ് സി.ബി.ഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചു 

തി​രു​വ​ന​ന്ത​പു​രം: ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണം സി​ബി​ഐ​ക്ക് വി​ടാ​നു​ള്ള സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നയിച്ചു. നീക്കം സ്വാ​ഗ​താ​ര്‍​ഹ​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വ് ഉ​ണ്ണി പറഞ്ഞു. ക്രൈം​ബ്രാ​ഞ്ച് സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ച്ച​ത് വെ​റു​മൊ​രു വാ​ഹ​നാ​പ​ക​ടം എ​ന്ന നി​ല​യ്ക്ക് ...

ബാലഭാസ്‌കറിന്റെ മരണം: അപകടകാരണം അമിത വേഗമെന്ന് സാങ്കേതിക പരിശോധനാഫലം

വയലിൻ പ്രതിഭ ബാലഭാസ്കർ മരിച്ച അപകടത്തിന് ഇന്നേക്ക് ഒരുവർഷം

വയലിൻ കൊണ്ട് മായാജാലം തീർത്ത അനശ്വര പ്രതിഭ ബാലഭാസ്കര്‍ വാഹനാപകടത്തില്‍ മരിച്ചിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. വര്‍ഷം സെപ്റ്റംബര്‍ 2 ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് പള്ളിപ്പുറം ...

ഈണങ്ങളുടെ ഉദയസൂര്യനു ആയിരങ്ങളുടെ ആദരാഞ്ജലികൾ

കാറോടിച്ചത് അർജ്ജുൻ തന്നെ; തങ്ങളെത്തുമ്പോൾ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നില്ല; ബാലഭാസ്കർ പിൻസീറ്റിനടിയിൽ ബോധരഹിതനായി കിടക്കുകയായിരുന്നു; നിർണ്ണായക വെളിപ്പെടുത്തലുമായി രക്ഷാപ്രവർത്തനം നടത്തിയ ആൾ

അപകടസമയത്ത് കാറോടിച്ചിരുന്നത് ബാലഭാസ്കറിന്റെ ഡ്രൈവർ അർജ്ജുൻ തന്നെയായിരുന്നു എന്ന വെളിപ്പെടുത്തലുമായി രക്ഷാപ്രവർത്തനം നടത്തിയ ആൾ. അപകടം നടക്കുന്ന സമയത്ത് ഡ്രൈവർ സീറ്റിൽ അർജ്ജുൻ തന്നെയായിരുന്നു എന്നാണ് രക്ഷാപ്രവർത്തനം ...

പ്രകാശൻ തമ്പിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ബാല ഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മി
കുടുംബജീവിതത്തിൽ ബാലു സന്തോഷവാനായിരുന്നില്ല; വിവാഹ മോചനത്തിന് ആഗ്രഹിച്ചിരുന്നു; അബോധാവസ്ഥയിൽ ബാലുവിന്റെ വിരലടയാളം മുദ്രക്കടലാസിൽ പതിപ്പിക്കാൻ ലക്ഷ്‌മിയുടെ വീട്ടുകാർ ശ്രമം നടത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ബാലുവിന്റെ അമ്മാവനും ഗുരുവുമായ ശശി കുമാർ

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണത്തിൽ ദുരൂഹതകളേറുമ്പോൾ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ബാലുവിന്റെ അമ്മാവനും ഗുരുവുമായ വയലിനിസ്റ്റ് ബി ശശികുമാർ രംഗത്ത്. ബാലുവിന്റെ മരണം കൊലപാതകമാണോ എന്ന് സംശയമുണ്ടെന്നും വിവാഹജീവിതത്തിൽ ബാലു ...

ബാലഭാസ്‌കറിന്റെ മരണം:  അർജുനും വിഷ്ണുവും കേരളം വിട്ടു

ബാലഭാസ്‌കറിന്റെ മരണം: അർജുനും വിഷ്ണുവും കേരളം വിട്ടു

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം ഓരോ ദിവസം കഴിയുന്തോറും ദുരൂഹതകളെറിവരികയാണ്.  ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുനും കേസിലെ സാക്ഷിയായ ജിഷ്ണുവും കേരളം വിട്ടതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. മൊഴി എടുക്കാന്‍ ...

ബാലഭാസ്കറിന്റെ മരണം; വിശദമായി അന്വേഷിക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ

ബാലഭാസ്കറിന്റെ മരണം; ഡ്രൈവർ അർജ്ജുൻ ഒളിവിലെന്ന് സൂചന

വയലിനിസ്റ്റും സംഗീതസംവിധായകനുമായിരുന്ന ബാലഭാസ്കറിന്റെ അപകട മരണത്തിൽ ദിനംപ്രതി ദുരൂഹതയേറി വരികയാണ്. അപകട സമയത്ത് കാർ ഓടിച്ചിരുന്നതായി കരുതപ്പെടുന്ന ഡ്രൈവർ അർജ്ജുൻ നാടുവിട്ടെന്നാണ് ഇപ്പോൾ ക്രൈം ബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന ...

ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയില്‍ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു

ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയില്‍ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു

തിരുവനന്തപുരം: ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയില്‍ നിന്നും മരണത്തെക്കുറിച്ചന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തു. തിരുവനന്തപുരം തിരുമലയിലെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം ലക്ഷ്മിയുടെ മൊഴിയെടുത്തത്. https://youtu.be/4HS7fSYKZj8 നേരത്തെ ലോക്കല്‍ പൊലീസിനും ...

ബാലഭാസ്കറിന്റെ മരണം; വിശദമായി അന്വേഷിക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ

ബാലഭാസ്കറിന്റെ അപകടത്തില്‍ ദുരൂഹത കൂടുന്നു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ പങ്ക് വ്യക്തമായതോടെ ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ ദുരൂഹത ഏറുന്നു. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുകേസുകളില്‍ മുന്‍ മാനേജര്‍മാരുടെ പങ്കാണ് ഇപ്പോള്‍ ...

ഈണങ്ങളുടെ ഉദയസൂര്യനു ആയിരങ്ങളുടെ ആദരാഞ്ജലികൾ

ബാലഭാസ്കറിന്‍റെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയില്ല

കാറപകടത്തിൽ അന്തരിച്ച പ്രശസ്ത സംഗീതജ്ഞനും വയലനിസ്റ്റുമായ ശ്രീ ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയില്ലെന്ന് പോലീസ്. പാലക്കാട്ടുള്ള ഒരു ആയുര്‍വേദ ഡോക്ടറുമായി ബാലഭാസ്കറിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന വിവരത്തിന്‍റെ ...

ബാലഭാസ്കറിന്റെ മരണം; വിശദമായി അന്വേഷിക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ

ബാലഭാസ്കറിന്റെ മരണം; വിശദമായി അന്വേഷിക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം വിശദമായി അന്വേഷിക്കണമെന്ന് ജില്ലാ പോലീസ് മേധാവി ഡിജിപി ലോക്നാഥ് ബെഹ്‌റ. ഈ ആവശ്യവുമായി ബന്ധപ്പെട്ട് ബാലഭാസ്കറിന്റെ അച്ഛനും ബന്ധുക്കളും ഡിജിപി ലോക്നാഥ് ...

ബാലഭാസ്കറിന്റെ ലക്ഷ്മി സുഖം പ്രാപിക്കുന്നു; ഐ സി യുവിൽ നിന്നും വാർഡിലേക്ക് മാറ്റി 

ബാലഭാസ്കറിന്റെ ലക്ഷ്മി സുഖം പ്രാപിക്കുന്നു; ഐ സി യുവിൽ നിന്നും വാർഡിലേക്ക് മാറ്റി 

അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന അന്തരിച്ച വയലിനിസ്റ്റ് ബാലഭാസകറിന്റെ ഭാര്യ ലക്ഷ്മി സംസാരിച്ചു തുടങ്ങിയതായി ആശുപത്രി അധികൃതർ അറിയിച്ചു. ആരോഗ്യനിലയില്‍ കാര്യമായ മാറ്റമുണ്ടായതിനെ തുടര്‍ന്ന് ലക്ഷ്മിയെ ഐസിയുവില്‍ നിന്നും ...

വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കർ; അപകടം നടക്കുമ്പോൾ ലക്ഷ്മിയും മകളും മുന്‍ സീറ്റിലായിരുന്നു; ഡ്രൈവർ അർജ്ജുന്റെ വെളിപ്പെടുത്തൽ

വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കർ; അപകടം നടക്കുമ്പോൾ ലക്ഷ്മിയും മകളും മുന്‍ സീറ്റിലായിരുന്നു; ഡ്രൈവർ അർജ്ജുന്റെ വെളിപ്പെടുത്തൽ

വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകളുടെയും ജീവനെടുത്ത അപകടത്തിൽ ഡ്രൈവർ അർജ്ജുന്റെ നിർണ്ണായകമായ വെളിപ്പെടുത്തൽ. അപകടസമയത്ത് ബാലഭാസ്കറാണ് വാഹനമോടിച്ചിരുന്നതെന്നും ഭാര്യ ലക്ഷ്മിയും മകൾ തേജസ്വിനി ബാലയും മുൻസീറ്റിലായിരുന്നുവെന്നുമാണ് അർജ്ജുൻ ഇപ്പോൾ ...

ബാലയെയും തേജയെയും വെറുതെ വിട്ടേക്കൂ, അവർ സ്വസ്ഥമായി ഉറങ്ങട്ടെ; ബാലഭാസ്കറിനെക്കുറിച്ചുള്ള തരം താഴ്ന്ന പോസ്റ്റുകൾക്കെതിരെ സുഹൃത്ത് ഇഷാൻ

ബാലയെയും തേജയെയും വെറുതെ വിട്ടേക്കൂ, അവർ സ്വസ്ഥമായി ഉറങ്ങട്ടെ; ബാലഭാസ്കറിനെക്കുറിച്ചുള്ള തരം താഴ്ന്ന പോസ്റ്റുകൾക്കെതിരെ സുഹൃത്ത് ഇഷാൻ

അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ വിയോഗത്തിന്റെ കണ്ണീരിൽ നിന്നും ഇന്നും മലയാളക്കര കരകയറിയിട്ടില്ല. ഇപ്പോഴും നിറഞ്ഞ പുഞ്ചിരിയോടെ മാത്രം ജനങ്ങളുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള ബാലഭാസ്കറിനെയും ...

പ്രിയപ്പെട്ടതിനെല്ലാം അൽപ്പായുസ്സാണല്ലോ? യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോൾ കോളേജ് മാഗസിന് വേണ്ടി ബാലഭാസ്കർ എഴുതിയ കഥ വായിക്കാം

പ്രിയപ്പെട്ടതിനെല്ലാം അൽപ്പായുസ്സാണല്ലോ? യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോൾ കോളേജ് മാഗസിന് വേണ്ടി ബാലഭാസ്കർ എഴുതിയ കഥ വായിക്കാം

പ്രശസ്ത വയലിനിസ്റ്റ്, മലയാളികൾ ബാലു എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന ബാലഭാസ്കറിന്റെ അകാല വേർപാടിന്റെ വേദനയിൽ നിന്നും ഇനിയും സംഗീതപ്രേമികൾ മുക്തരായിട്ടില്ല. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എം എ ...

വയലിൻ നെഞ്ചോടു ചേർത്ത് അന്ത്യയാത്ര; ബാലഭാസ്കറിന്റെ സംസ്കാര ചടങ്ങുകൾ; വീഡിയോ കാണാം

വയലിൻ നെഞ്ചോടു ചേർത്ത് അന്ത്യയാത്ര; ബാലഭാസ്കറിന്റെ സംസ്കാര ചടങ്ങുകൾ; വീഡിയോ കാണാം

ഒരു ജീവിതകാലം മുഴുവൻ വയലിനെ നെഞ്ചോടു ചേർത്ത് പിടിച്ച് സംഗീതലോകത്തെയാകെ വിസ്മയിപ്പിച്ച ബാലഭാസ്‌കർ യാത്രയായതും തന്റെ സന്തതസഹചാരിയായ വയലിൻ നെഞ്ചോടു ചേർത്ത്. കാറപകടത്തിൽ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ...

ബാലഭാസ്കർ ഇനി ഓർമ്മ; വയലിനിസ്റ്റ് ബാലഭാസ്കറിന്റെ സംസ്കാരം ശാന്തികവാടത്തിൽ നടന്നു, സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

ബാലഭാസ്കർ ഇനി ഓർമ്മ; വയലിനിസ്റ്റ് ബാലഭാസ്കറിന്റെ സംസ്കാരം ശാന്തികവാടത്തിൽ നടന്നു, സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

അന്തരിച്ച സംഗീതജ്ഞനും വയലിൻ വിദ്വാനുമായ ശ്രീ ബാലഭാസ്കറിന്റെ മൃതദേഹം തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. അപകടത്തെ തുടർന്ന് വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ...

ബാലഭാസ്കറിന്റെ സംസ്കാരം ഇന്ന്

ബാലഭാസ്കറിന്റെ സംസ്കാരം ഇന്ന്

അന്തരിച്ച വയലനിസ്റ്റ് ബാലഭാസ്കറിന്റെ സംസ്കാരം ഇന്ന് 11.30 ഓടെ തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം. അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പിളർച്ചെ 12.50 ...

ഈണങ്ങളുടെ ഉദയസൂര്യനു ആയിരങ്ങളുടെ ആദരാഞ്ജലികൾ

ഈണങ്ങളുടെ ഉദയസൂര്യനു ആയിരങ്ങളുടെ ആദരാഞ്ജലികൾ

വയലിൻ തന്ത്രികളിൽ മാന്ത്രികത കാട്ടി സംഗീതലോകത്തെ വിസ്മയിപ്പിച്ച ബാലഭാസ്കർ ഇനി ഓർമ്മ. പാതിവഴിയിൽ മുറിഞ്ഞു പോയ മനോഹരസംഗീതം പോലെയുള്ള ആ ജീവിതം ഇനി സംഗീതാസ്വാദകരുടെ മനസ്സിൽ ഒരു ...

ബാലഭാസ്കറിന്റെ സംസ്കാരം നാളെ തിരുമലയിലെ വീട്ടുവളപ്പില്‍

ബാലഭാസ്കറിന്റെ സംസ്കാരം നാളെ തിരുമലയിലെ വീട്ടുവളപ്പില്‍

തിരുവനന്തപുരം: ഇന്ന് പുലര്‍ച്ചെ അന്തരിച്ച വയലിന്‍ ഇതിഹാസം ബാലഭാസ്കറിന്റെ സംസ്കാരം നാളെ തിരുമലയിലെ വീട്ടുവളപ്പില്‍ നടത്തും. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ ...

വയലിനിസ്റ്റ് ബാലഭാസ്കർ അന്തരിച്ചു

വയലിനിസ്റ്റ് ബാലഭാസ്കർ അന്തരിച്ചു

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കര്‍ (40) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. മരണകാരണം ഹൃദയ സ്തംഭനമെന്നു ഡോക്ടർമാർ അറിയിച്ചു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ...

ബാലഭാസ്കറിനും ലക്ഷ്മിക്കും നഷ്ടമായത് 16 വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കിട്ടിയ സൗഭാഗ്യം

ബാലഭാസ്കറിനും ലക്ഷ്മിക്കും നഷ്ടമായത് 16 വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കിട്ടിയ സൗഭാഗ്യം

പ്രശസ്ത സംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് ബാലഭാസ്കറിന്റെ രണ്ടു വയസ്സുകാരി മകൾ തേജസ്വിനി ബാല മരണപ്പെട്ടുവെന്നുമുള്ള വാർത്തയുടെ നടുക്കത്തിൽ ആണ് ഇപ്പോഴും ...

Page 1 of 2 1 2

Latest News