ഈ മണ്ഡലകാലത്ത് തന്നെ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്നും കോടതി ഉത്തരവ് വിട്ടുവീഴ്ചയില്ലാതെ നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകൾക്ക് സന്നിധാനത്ത് ആവശ്യമുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു. ദേവസ്വം ബോർഡിന് വിഷയത്തിലുള്ള നിലപാട് ശരിയല്ലെന്നും റിവ്യു ഹര്‍ജി നല്കാന് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടില്ലെന്നും എ പദ്മകുമാര്‍ പറഞ്ഞത് സ്വന്തം അഭിപ്രായമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക