13 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 60 വയസുകാരന് കോടതി 20 വർഷം തടവ് ശിക്ഷ വിധിച്ചു. പാലക്കാട് കോട്ടായി പാണന്‍കാവ് ചന്ദ്രനെയാണ് അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷിച്ചത്. രണ്ടു ലക്ഷം രൂപ പിഴയും അടയ്ക്കണം. 2016 ല്‍ നടന്ന കേസിലാണ് ഇപ്പോൾ വിധി പ്രസ്താവിച്ചിരിക്കുന്നത്.
കോട്ടായി പോലീസ് സ്റ്റേഷന് പരിധിയിലുള്ള 13 കാരിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പിഴ അടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം അധികം തടവ് അനുഭവിക്കണം.
പിണറായിയെ ജാതിപ്പേര് കൂട്ടി തെറിവിളിച്ച സ്ത്രീ മാപ്പ് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക