ഇരട്ടക്കുട്ടികളെ ലഭിക്കുക എന്നത് ഒട്ടുമിക്ക ദമ്പതിമാരും പുറത്ത് പറഞ്ഞില്ലെങ്കിലും മനസ്സിൽ സൂക്ഷിക്കുന്ന ഒരാഗ്രഹമാണ്. പ്രസവസമയത്തോ പിന്നീട് വളർത്തുമ്പോഴോ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളൊന്നും തന്നെ ഇരട്ടക്കുട്ടികൾ എന്ന ആഗ്രഹത്തിൽ നിന്നും ദമ്പതികളെ പിന്നോട്ട് നയിക്കുന്നില്ല. കാണാൻ ഒരുപോലെയുള്ള പൊന്നോമനകൾ ഉണ്ടാകുന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ ആഗ്രഹിച്ചത് കൊണ്ട് മാത്രം ഇരട്ടക്കുട്ടികൾ ഉണ്ടാകില്ല.
ഇരട്ടക്കുട്ടികൾ ജനിക്കുക എന്നുള്ളത് ഒരിക്കലും നമ്മുടെ കൈയിലുള്ള കാര്യമല്ല. എന്നിരുന്നാലും ഇരട്ടക്കുട്ടികൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കാൻ ഈ ഭക്ഷണപദാർത്ഥങ്ങൾക്ക് കഴിയും.
ചേന
ചേന കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ചേന കഴിക്കുന്നത് പല വിധത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നു. ചേന കഴിക്കുന്നത് ഇരട്ടക്കുട്ടികളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇതിന് സഹായിക്കുന്ന ഒന്നാണ് ചേന എന്ന കാര്യത്തില്‍ സംശയം വേണ്ട.
നട്സ്
ധാരാളം നട്സ് കഴിക്കുന്നത് നല്ലതാണ്. ഇത് ഇരട്ടക്കുട്ടികളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം ഉള്ളതാണ് നട്സ്. ഇതിലാകട്ടെ വിറ്റാമിനുകളുടെ കലവറയാണ് ഇരട്ടക്കുട്ടികളുടെ ഗര്‍ഭധാരണത്തിന് സഹായിക്കുന്നതാണ് നട്സ്. അതുകൊണ്ട് ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുന്നവര്‍ നട്സ് കഴിക്കുന്നത് ശീലമാക്കുക. ഇത് പല വിധത്തില്‍ ഇരട്ടക്കുട്ടികളുടെ ഗര്‍ഭധാരണത്തിന് സഹായിക്കുന്നു. അതുകൊണ്ട് നട്സ് ധാരാളം കഴിക്കുന്നത് നല്ലതാണ്.
പാല്
പാല് നല്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്കെല്ലാം അറിയാം. ആരോഗ്യത്തിന് വളരെ അത്യാവശ്യമുള്ള ഒന്നാണ് പാല്. കാല്‍സ്യത്തിന്റെ കലവറയാണ് പാല്. ആരോഗ്യം നല്കുന്ന ഒന്നാണ് പാല്. എന്നാല്‍ ഇരട്ടക്കുട്ടികളെ പ്രതീക്ഷിക്കുന്ന അമ്മമാര്‍ ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്ത ഭക്ഷണമാണ് പാല്. കാരണം ദിവസവും പാല് കുടിക്കുന്നത് നിങ്ങളിലെ ഇരട്ടക്കുട്ടികളിലെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് പാല് സ്ഥിരമാക്കുന്നത് നല്ലതാണ്. ഇത് ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.
തൈര്
പാലിനോടൊപ്പം തന്നെ തൈരും ധാരാളം കഴിക്കുന്നത് നല്ലതാണ്. കാല്‍സ്യം ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് തൈര്. ഇത് കുട്ടികളുടെ എല്ലിന്റെയും പല്ലിന്റേയും ആരോഗ്യത്തിന് സഹായിക്കുന്നു. അതിലുപരി ഇരട്ടക്കുട്ടികളുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. മാത്രമല്ല ഇരട്ടക്കുട്ടികളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് തൈര്. അതുകൊണ്ട് ഭക്ഷണത്തില്‍ തൈര് സ്ഥിരമാക്കുക. ഇത് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ആരോഗ്യമുള്ള ഇരട്ടക്കുട്ടികള്‍ക്ക് തൈര് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.
മത്സ്യം
മത്സ്യം കഴിക്കുന്നതിന് ഇഷ്ടപ്പെടുന്നവരാണ് പലരും. ഇത് ഇരട്ടക്കുട്ടികളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മത്സ്യത്തിനുള്ള പങ്ക് ചില്ലറയല്ല. ഒമേഗ 3 ഫാറ്റി ആസിഡ് തന്നെയാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് മത്സ്യത്തില്‍. ഇത് ഇരട്ടക്കുട്ടികള്‍ ഉണ്ടാവുന്നതിന് സഹായിക്കുന്നു. മത്സ്യം ധാരാളം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ഗര്‍ഭധാരണത്തിനുള്ള സാധ്യത വളരെയധികം വര്‍ദ്ധിപ്പിക്കുന്നു.
ചന്ന
പ്രോട്ടീനുകളാന്‍ സമ്പുഷ്ടമാണ് കടല വര്‍ഗ്ഗത്തില്‍ പെട്ട ചന്ന. ഗര്‍ഭസമയത്ത് ചന്ന കടല കഴിയ്ക്കുന്നത് ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് ചന്നകഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു. ഗര്‍ഭകാലത്തുണ്ടാവുന്ന പല തടസ്സങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ചന്ന കഴിക്കുന്നത് വളരെ നല്ലതാണ്.
മുട്ട
വിറ്റാമിനുകളും മറ്റു പോഷകങ്ങളും ഏറ്റവും കൂടുതല്‍ അടങ്ങിയതാണ് മുട്ട. ഇത് ഇരട്ടക്കുട്ടികളുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും അതിനുള്ള സാധ്യതയെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മുട്ട കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കാരണം ഇത് ഇരട്ടക്കുട്ടികളുടെ സാധ്യത വളരെയധികം വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് എന്നും മുട്ട കഴിക്കുന്നത് നല്ലതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുന്നവര്‍ മുട്ട കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
ചീര
കഴിക്കാവുന്നതാണ് ഇരുമ്പിന്റെ അംശം കൂടുതലുള്ള ഒന്നാണ് ചീര. ഇത് ചുവന്ന രക്തകോശങ്ങളെ വര്‍ദ്ധിപ്പിക്കുന്നു. ഇരട്ടക്കുട്ടികളെ പ്രതീക്ഷിക്കുന്നവര്‍ക്ക് ചീര കഴിയ്ക്കുന്നത് എന്തുകൊണ്ടും ഉത്തമമാണ്. സ്ഥിരമായി ചീര കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. സ്ഥിരമായി ചീര കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന്റെ കലവറയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത്രക്ക് ആരോഗ്യ ഗുണങ്ങളാണ് ചീര നല്‍കുന്നത്. ഇത് ഇരട്ടക്കുട്ടികളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
ഒരിത്തിരി ദോശമാവ് മാറ്റിവച്ചോളൂ; തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക