നടൻ പൃഥ്വിരാജിനെ അനുകരിച്ചു കൊണ്ടുള്ള പല ഡബ്സ്മാഷുകളും നാം കണ്ടിട്ടുണ്ട്. ഇത്തരത്തിൽ അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ച വച്ച പലകാലാകാരന്മാരെയും പൃഥ്വിരാജ് തന്നെ നേരിട്ടഭിനന്ദിച്ചിട്ടുമുണ്ട്. എന്നാലിപ്പോൾ സോഷ്യൽ മീഡിയയിൽ താരം ലേഡി പൃഥ്വിരാജ് ആണ്.
പൃഥ്വിരാജിന്റെ ഭാവവും ചലനങ്ങളും സൂക്ഷ്മമായി ആവസികരിച്ചെടുത്ത് കിടിലൻ പെർഫോമൻസ് നടത്തിയ ആതിര എന്ന പെൺകുട്ടിയുടെ പ്രകടനം കണ്ട് ഞെട്ടിയിരിക്കുകയാണ് പൃഥ്വിരാജ് ആരാധകരും രാജുവിന്റെ മറ്റപരന്മാരും. വീഡിയോ കാണാം…
96 ലെ പാട്ടിൽ തിമിംഗലത്തിന്റെ ശബ്ദം ഉപയോഗിച്ചിട്ടുണ്ട്; രസകരമായ വെളിപ്പെടുത്തലുമായി സംഗീതസംവിധായകൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക