ഹീറോമോട്ടോകോർപ്പ് തങ്ങളുടെ 125 സിസി സ്കൂട്ടറായ ഹീറോ ഡെസ്റ്റിനി 125 വിപണിയില്‍ അവതരിപ്പിച്ചു. 54,650 രൂപയാണ് വില.
പ്രീമിയം സ്റ്റൈലിംഗ് ഘടകങ്ങളും മേന്മയേറിയ സൗകര്യങ്ങളുമായി കടന്നെത്തുന്ന ഹീറോ ഡെസ്റ്റിനിയ്ക്ക് ഹോണ്ട ആക്ടിവയുടെ വിപണി പിടിക്കണം എന്ന ലക്ഷ്യം ഒന്നുമാത്രമെയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക