സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകളിൽ ഇന്നേറ്റവും കൂടുതൽ കേൾക്കുന്ന ഒരു വാക്കാണ് ‘ഏ കച്ചുവാ’. സത്യത്തിൽ എന്താണ് ഈ ‘ഏ കച്ചുവാ’ എന്നറിയാമോ?
സംഘപരിവാറിന്റെ അനുകൂല പ്രയോഗമായാണ് സാമൂഹിക മാധ്യമങ്ങളിൽ ‘ഏ കച്ചുവാ’ പ്രചരിക്കുന്നത്. ശബരിമലയിലും നിലയ്ക്കലിലും നടന്ന സംഘപരിവാർ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രയോഗം ഇപ്പോൾ വൈറലായത്. മുഗൾ സൈന്യത്തിന്റെ തലവനായിരുന്ന മിർസ അബുതാലിബിനെ മറാത്താ രാജാവായിരുന്ന ശിവാജി പരാജയപ്പെടുത്തിയതിനെ പ്രകീർത്തിച്ചുള്ള മറാത്തി ഭാഷയിൽ നിന്നുമുള്ള പാട്ടീൽ നിന്നാണ് ‘ഏ കച്ചുവാ’ യുടെ വരവ്.
കൂടുതലറിയാനായി വീഡിയോ കാണൂ……
പ്രതികരിക്കാൻ ഇവിടെ എഴുതുക