തിരുവനന്തപുരം: എസ്എഫ്ഐ പ്രവര്ത്തകന് കുത്തേറ്റു. തിരുവനന്തപുരം ചാക്ക ഐടിഐയിലെ വിദ്യാര്‍ത്ഥിയായ ആദിത്യനാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ ആദിത്യനെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥിയെ അടിയന്തര ചികിത്സയ്ക്ക് വിധേയമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക