പഴയങ്ങാടി: മലയാള ചലച്ചിത്രലോകത്തെ സിനിമാകുടുംബത്തിലെ ഇളമുറക്കാരനായ കുഞ്ചാക്കോ ബോബൻ എന്ന മലയായികളുടെ സ്വന്തം ചാക്കോച്ചന്റെ പിറന്നാളാഘോഷം കണ്ണൂരിൽ നടന്നു.
അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്കെത്തിയ ചാക്കോച്ചൻ യുവാക്കളും കുടുംബപ്രേക്ഷകരും ഒരുപോലെ ആരാധിക്കുന്ന നടനാണ്. മലയാള സിനിമയ്ക്ക് ഏറ്റവും കൂടുതലാ സംഭാവനകൾ നൽകിയ ഉദയാ സ്റ്റുഡിയോ എന്ന സിനിമാ നിർമ്മാണ കമ്പനിയുടെ അമരക്കാരൻ കൂടിയാണ് ചാക്കോച്ചൻ ഇപ്പോൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക