ബെംഗളൂരു : മാത്യു ടി തോമസ് മന്ത്രി സ്ഥാനം ഒഴിയുന്നു. പകരം ചിറ്റൂർ എം.എൽ.എ കെ കൃഷ്ണൻകുട്ടി മന്ത്രിയാകും.
ജെഡിഎസിലെ ധാരണ അനുസരിച്ചാണ് മാറ്റമെന്നു ദേശീയ ജനറൽ സെക്രട്ടറി ഡാനിഷ് അലി മാധ്യമങ്ങളോട് പറഞ്ഞു.

പ്രതികരിക്കാൻ ഇവിടെ എഴുതുക