സൂപ്പർ ഹിറ്റ് തമിഴ് ചലച്ചിത്രം 96 ന്റെ കന്നഡ റീമേക്കിൽ ഭാവന ജാനുവായി എത്തുന്നുവെന്ന് റിപ്പോർട്ടുകൾ. റാമായി കന്നഡ നടൻ ഗണേശാകും എത്തുക. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ റോമിയോ എന്ന സൂപ്പര്‍ ഹിറ്റ് കന്നട ചിത്രത്തിനു ശേഷം ഭാവനയും ഗണേഷും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാകുമിത്.
96ന് പകരം 99 എന്നാകും ചിത്രത്തിന്റെ പേര്. പ്രീതം ഗുബ്ബിയാണ് ചിത്രത്തിന്റെ സംവിധാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക