ശൈത്യകാലം ശക്തിപ്രാപിക്കുന്ന അവസ്ഥയിൽ വരുംദിവസങ്ങളിൽ യു എ എയിൽ മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
തിങ്കളാഴ്ച രാജ്യത്തെ താപനില 7.6 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നു. രാവിലെ 6.45നാണ് ഏറ്റവും കൂടിയ തണുപ്പ് രേഖപ്പെടുത്തിയത്. പല പ്രദേശങ്ങളിലും ശരാശരി എട്ട് ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. വരും ദിവസങ്ങളിലും തണുപ്പ് കൂടുമെന്നാണ് പ്രവചനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക