കാഞ്ഞങ്ങാട്: കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിനായി ലോഗോ ക്ഷണിച്ചു. ഫെബ്രുവരി 6 മുതല്‍ 10 വരെയായി കാഞ്ഞങ്ങാട് നെഹ്റു കോളേജിലാണ് കലോത്സവം നടക്കുന്നത്.
ലോഗോ [email protected] എന്ന മെയിലില്‍ ജനുവരി 11 ന് വെകീട്ട് അഞ്ചിന് മുന്‍പായി ലഭിക്കണം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ – 8281193720,9605593458
പ്രതികരിക്കാൻ ഇവിടെ എഴുതുക