ന്യൂഡല്‍ഹി: ജനുവരി 15ന് വിവിധ പരിപാടികൾക്കായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തും.
കൂടതെ ടൂറിസം മന്ത്രാലയം നൂറു കോടി രൂപ ചിലവിട്ട് നടത്തിയ നിര്‍മാണങ്ങളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക