ഒന്നാംനമ്പർ ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ആമസോണിൽ വിൽപ്പനയ്ക്ക് വച്ച ചിരട്ട കപ്പിന്റെ വില കണ്ടാൽ നമ്മൾ ഞെട്ടും. മലയാളികൾ ദിനംപ്രതി വലിച്ചെറിയുന്ന ചിരട്ട ഒന്ന് മിനുക്കി എടുത്ത് ആമസോണിൽ വില്പനയ്ക്ക് വച്ചപ്പോൾ അതിന്റെ വില 3000 രൂപ. 55%.ഡിസ്കൗണ്ടിൽ വാങ്ങാനായി 1365 രൂപ മുടക്കണം.
നാലര ഔണ്‍സാണു വലിപ്പമെന്നും യഥാര്‍ത്ഥ ചിരട്ടയായതിനാല്‍ പൊട്ടലോ പോറലോ ഉണ്ടാവാമെന്നു മുന്‍കൂര്‍ ജാമ്യവുമുണ്ട്.1365 രൂപയെന്നാണ് പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോണിന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക