ശബരിമല സ്ത്രീ പ്രവേശന ഹര്‍ജികള്‍ ഫെബ്രുവരി ആറിന് സുപ്രീം കോടതി പരിഗണിക്കും. യുവതീപ്രവേശന വിധി പുറപ്പെടുവിച്ച ഭരണഘടനാ ബെഞ്ച് തന്നെയാവും ഹര്‍ജികള്‍ പരിഗണിക്കുന്നത്. ചീഫ് ജസ്റ്റീസായിരുന്ന ദീപക് മിശ്രയ്ക്ക് പകരം നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ബെഞ്ചിലുണ്ട്.
അമ്ബതോളം റിവ്യൂ ഹര്‍ജികളും അഞ്ച് റിട്ട് ഹര്‍ജികളുമാണ് ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുള്ളത്. ഇതോടൊപ്പം മറ്റ് കോടതിയലക്ഷ്യ ഹര്‍ജികളും ആറിന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക