പ്രിയ വാര്യരുടെയും റോഷന്റെയും ലിപ്ലോക്ക് രംഗങ്ങളുള്ള ഒരു അഡാറ് ലവിന്റെ തമിഴ് ടീസര്‍ വൈറലാകുന്നു. ഒരുമിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു.
മാണിക്യമലരായ എന്ന ഒറ്റ ഗാനത്തോടെ ലോകം മുഴുവന്‍ സ്വീകാര്യത ലഭിച്ച സിനിമയാണിത്. ഫെബ്രുവരി 14 ന് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം ഒരുമിച്ച് റിലീസ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക