വയനാട്: കല്‍പ്പറ്റയില്‍ തുണിക്കടയില്‍ വന്‍ തീപ്പിടുത്തം. ബുധനാഴ്ച വൈകുന്നേരം 7.15 ഓടെ സിന്ദൂര്‍ ടെക്സ്റ്റെയില്‍സിൽ ആണ് തീപിടുത്തമുണ്ടായത്. പെട്ടെന്ന് തീ ആളിപ്പടരുകയായിരുന്നു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നു കരുതുന്നു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിനുള്ളില്‍ ആളുണ്ടോ എന്നകാര്യത്തില്‍ വ്യക്തതയില്ല.
https://www.facebook.com/realnewskeralaofficial/videos/290192874993653/
പ്രതികരിക്കാൻ ഇവിടെ എഴുതുക