മെക്സിക്കന്‍ മതില് നിര്‍മ്മിക്കുന്നതിനാവശ്യമായ ഫണ്ട് സമാഹരിക്കുവാന്‍ വേണ്ടി അമേരിക്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു. വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മതില് നിര്‍മ്മിക്കുന്നതിനാവശ്യമായ ഫണ്ട് അനുവദിക്കാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സമ്മതിക്കാത്തതാണ് ട്രംപിനെ ഇങ്ങനെയൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. അതേസമയം ട്രംപ് അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്നും നിയമവിരുദ്ധമായ കാര്യമാണിതെന്നും ഡെമോക്രാറ്റിക് പാര്‍ട്ടി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക