കോഴിക്കോട്: മാര്‍ച്ച് ആറിന് സംസ്ഥാന വ്യപകമായി സൂചന പണിമുടക്കിന് ആഹ്വാനം നല്കി കേരള ലോറി ഓണേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി.
കൂലിത്തര്‍ക്ക വിഷയത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സൂചന പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക