ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ ആൻഡ്രോയിഡ് ക്യൂവിന്റെ ആദ്യ ബീറ്റാ പതിപ്പ് പുറത്തിറക്കി ഗൂഗിൾ. ഉപഭോകതാവിന്റെ സുരക്ഷ, സ്വകാര്യത എന്നിവയ്ക്ക് നൽകിയിട്ടുള്ള പ്രാധാന്യമാണ് ഈ പതിപ്പിന്റെ പ്രത്യേകത.
പിക്സല്‍ ഫോണുകളിലേതിലും ആന്‍ഡ്രോയിഡ് ക്യൂ ബീറ്റ ഉപയോഗിക്കാം. ഫോള്‍ഡബിള്‍ സ്ക്രീനുകളെ ലക്ഷ്യമിട്ടുള്ള സാങ്കേതിക മാറ്റങ്ങളും പുതിയ ആന്‍ഡ്രോയിഡ് പതിപ്പില്‍ ഉള്‍പ്പെടുത്തും. മേയില്‍ നടക്കുന്ന ഗൂഗിള്‍ ഐ/ ഒ കോണ്‍ഫറന്‍സിലാണ് ആന്‍ഡ്രോയിഡ് ക്യൂ പതിപ്പിന്റെ പൂര്‍ണരൂപം അവതരിപ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക