കോട്ടയം: ട്രെയിനിടിച്ച് ദമ്പതികള്‍ മരിച്ചു. മൂലേടത്തിന് സമീപമാണ് അപകടമുണ്ടായത്. പള്ളിക്കത്തോട് നെല്ലിക്കശേരി സ്വദേശികളായ സ്വപ്ന, ശ്രീകാന്ത് എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മകള്‍ ആര്യ പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക