മലയാളസിനിമയിലെ പ്രമുഖ യുവനടനായ സണ്ണി വെയ്നിന്റെ വിവാഹസത്കാരം ഇന്നലെ നടന്നിരുന്നു. തങ്ങളുടെ സുഹൃത്തിന് ആശംസകൾ നേർന്നു കൊണ്ട് ദുൽകർ സൽമാൻ ഉൾപ്പടെ നിരവധി താരങ്ങളാണ് സത്കാരത്തിനെത്തിയത്.
ഡി 4 ഡാൻസ് എന്ന നൃത്ത പരിപാടിയിലൂടെ ഏവർക്കും പരിചിതയായ രഞ്ജിനിയാണ് സണ്ണി വെയ്നിന്റെ ജീവിതസഖി. സണ്ണിയുടെ ബാല്യകാല സുഹൃത്താണ് രഞ്ജിനി. ക്ഷേത്രയെന്ന പേരില്‍ നൃത്തവിദ്യാലയവും നടത്തുന്നുണ്ട് ഇവര്‍. സണ്ണിയായിരുന്നു നൃത്ത വിദ്യാലയം ഉദ്ഘാടനം ചെയ്തത്.
സണ്ണി വെയ്നിന്റെ വിവാഹസത്കാര ചിത്രങ്ങൾ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക