എല്‍ഡിഎഫും യുഡിഎഫും അഴിമതിക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു പാര്‍ട്ടികളും ഭൂമികയ്യേറ്റക്കാരാണ്. എൽഡിഎഫും യുഡിഎഫും തമ്മിൽ പേരിൽ മാത്രമേ വ്യത്യാസമുള്ളൂ. അഴിമതിയിൽ ഏർപ്പെടാനുള്ള ലൈസൻസായിരിക്കും ഇരുമുന്നണികൾക്കുമുള്ള ജയം. ഇരു മുന്നണികളും കേരളത്തെ കൊള്ളയടിച്ചു.
ബിജെപി മുന്നോട്ടു വയ്ക്കുന്നത് ബദൽ രാഷ്ട്രീയമാണ്. കോഴിക്കോട് എന്‍ഡിഎ റാലിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വിജയ് സങ്കല്‍പ്പ് റാലിയെ അദ്ദേഹം അഭിസംബോധന ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക