ശ്രീലങ്കയുടെ തെക്കു കിഴക്കും, ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം രൂപംകൊള്ളാനുള്ള സാധ്യതയുണ്ടെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി. വ്യാഴാഴ്ചയോടെ ന്യൂനമര്‍ദ്ദം രൂപം കൊള്ളുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദത്തിന്റെ മുന്നറിയിപ്പു നല്കി.
25, 26 തീയതികളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക