FISHERMEN

മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ ആധാർ കാർഡ് നിർബന്ധമാക്കി സർക്കാർ

മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ ആധാർ കാർഡ് നിർബന്ധമാക്കി സർക്കാർ

സംസ്ഥാനത്തെ കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ഇനി മുതൽ ആധാർ കാർഡ് നിർബന്ധം. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളുടെ കൈവശം ആധാർ കാർഡ് ഇല്ലെങ്കിൽ ആയിരം രൂപ പിഴയായി ഈടാക്കുമെന്ന് ...

ഇടിമിന്നലേറ്റ് കൊയിലാണ്ടിയിൽ തൊഴിലാളികൾക്ക് പരുക്ക്

ഇടിമിന്നലേറ്റ് കൊയിലാണ്ടിയിൽ തൊഴിലാളികൾക്ക് പരുക്ക്

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ ഇടിമിന്നലേറ്റ് നാല് മത്സ്യ തൊഴിലാളികൾക്ക് പരുക്ക്. വഞ്ചിയിൽ നിന്നും മത്സ്യം നീക്കുന്നതിനിടെയാണ് മിന്നലേറ്റത്. ഹാർബറിൽ നങ്കൂരമിട്ട വഞ്ചിയിലെ ഉപകരണങ്ങൾ മിന്നലിന്റെ ആഘാതത്തിൽ തകർന്നു.

അഞ്ചുതെങ്ങിൽ കടലിൽ കാണാതായവർക്കായി തെരച്ചിൽ പുനരാരംഭിച്ചു

അഞ്ചുതെങ്ങിൽ കടലിൽ കാണാതായവർക്കായി തെരച്ചിൽ പുനരാരംഭിച്ചു

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷിങ്ങൾക്കിടെ കടലിൽ കാണാതായ മൂന്ന് പേർക്ക് ആയുള്ള തിരച്ചിൽ പുലർച്ചയോടെ പുനരാരംഭിച്ചു. അഞ്ചുതെങ്ങ് മാമ്പള്ളി ഓലുവിളാകത്ത് സജൻ ആന്റണി (37) കഠിനംകുളം പുത്തന്‍തോ കടലിലുണ്ടായ അപകടത്തിൽ ...

അഴീക്കോട് മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് തൊഴിലാളിയെ കാണാതായി

അഴീക്കോട് മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് തൊഴിലാളിയെ കാണാതായി

കോഴിക്കോട്: അഴീക്കോട് മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് തൊഴിലാളിയെ കാണാതായി. എറിയാട് ചന്തക്ക് പടിഞ്ഞാറ് വശം സുധിയാണ് (42) ഇന്ന് രാവിലെ അപകടത്തില്‍പ്പെട്ടത്. അഴീക്കോട് ലൈറ്റ് ഹൗസിന് പടിഞ്ഞാറ് ...

മത്സ്യഫെഡിലെ അഴിമതി; കുറ്റക്കാരെ കണ്ടെത്തണമെന്നു മത്സ്യത്തൊഴിലാളി ഫോറം

മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വികസനം ഉറപ്പാക്കുന്നതിനായി മത്സ്യബന്ധന മേഖലയിലെ പ്രാഥമിക സഹകരണ സംഘങ്ങളുടെ ഏകോപന സംവിധാനമായി രൂപവത്കരിച്ച മത്സ്യഫെഡിലെ അഴിമതിയെക്കുറിച്ച് ഗൗരവമായ സമഗ്രമായ അന്വേഷണം വേണമെന്ന് ...

പാലക്കാട് ലക്കിടിയിൽ കൊലക്കേസ് പ്രതിയും കുടുംബവും പുഴയിൽ ചാടി, നാല് മൃതദേഹം കണ്ടെടുത്തു

തിരുവനന്തപുരം അഞ്ചു തെങ്ങിൽ ശക്തമായ കാറ്റിലും മഴയിലും വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മൽസ്യത്തൊഴിലാളി മരിച്ചു, രണ്ടു പേർ നീന്തി രക്ഷപ്പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരം അഞ്ചു തെങ്ങിൽ ശക്തമായ കാറ്റിലും മഴയിലും വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മൽസ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി ബാബുവാണ് (54) മരിച്ചത്. മൂന്ന് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ...

പൊന്നാനിയില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടിയുളള തെരച്ചില്‍ ഇന്നും തുടരും

പൊന്നാനിയില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടിയുളള തെരച്ചില്‍ ഇന്നും തുടരും

മലപ്പുറം പൊന്നാനിയില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടിയുളള തെരച്ചില്‍ ഇന്നും തുടരും. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫൈബര്‍ വള്ളം മറിഞ്ഞ് മത്സ്യബന്ധനത്തിനുപോയ മൂന്ന് തൊഴിലാളികളെ കാണാതായത്. ഇന്നലെ തെരച്ചിലില്‍ കണ്ടെത്തിയ മൃതദേഹം ...

സുഹൃത്തുക്കൾക്കൊപ്പം പൊറോട്ട കഴിക്കുന്നതിനിടയിൽ തൊണ്ടയിൽ കുടുങ്ങി; മത്സ്യത്തൊഴിലാളിയ്‌ക്ക് ദാരുണാന്ത്യം

സുഹൃത്തുക്കൾക്കൊപ്പം പൊറോട്ട കഴിക്കുന്നതിനിടയിൽ തൊണ്ടയിൽ കുടുങ്ങി; മത്സ്യത്തൊഴിലാളിയ്‌ക്ക് ദാരുണാന്ത്യം

കൊല്ലം: പൊറോട്ട തൊണ്ടയില്‍ കുടുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു. ക്ലാപ്പന വരവിള മൂര്‍ത്തിയേടത്ത് തെക്കതില്‍ ഹരീഷ് (45)ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പൊറോട്ട കഴിക്കുന്നതിനിടയിലാണ് തൊണ്ടയില്‍ കുടുങ്ങിയത്. ...

മത്സ്യബന്ധനത്തിനിടെ തൊഴിലാളി കടലിൽ വീണ് മുങ്ങിമരിച്ചു

മത്സ്യബന്ധനത്തിനിടെ തൊഴിലാളി കടലിൽ വീണ് മുങ്ങിമരിച്ചു

അമ്പലപ്പുഴ: പൊന്തിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളി കടലിൽ വീണ് മുങ്ങിമരിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് അര ശർക്കടവിൽ സിൽവസ്റ്റർ എന്ന സിലീക്ക് (48) ആണ് മുങ്ങിമരിച്ചത്. ...

ജൂ​ണ്‍ ഒൻപത്  മു​ത​ല്‍ ട്രോളിംഗ് നിരോധനം

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് മുതൽ നിലവിൽ വരും

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവിൽ വരും. ഇന്ന് അർധരാത്രി മുതലായിരിക്കും ട്രോളിങ് നിരോധനം നിലവിൽ വരിക. കോവിഡ് സാഹചര്യത്തെ തുടർന്നുളള ലോക്ക്ഡൗണും അതിനൊപ്പം ഇന്ധനവില വർധനവും നിലനിൽക്കെയാണ് ...

യുവതിയുടെ കാമുകന്മാർ തമ്മിൽ ഏറ്റുമുട്ടൽ; ഒരാൾക്ക് ദാരുണാന്ത്യം; സംഭവം കൊല്ലത്ത്

പൂന്തുറയില്‍ വള്ളം മറിഞ്ഞ് കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; തിരച്ചില്‍ പുരോഗമിക്കുന്നു

തിരുവനന്തപുരം: പൂന്തുറയില്‍ വള്ളം മറിഞ്ഞ് കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പൂന്തുറ സ്വദേശിയായ ഡേവിസന്റെ മൃതദേഹമാണ് അടിമലത്തുറയില്‍ നിന്നും രാവിലെ കണ്ടെത്തിയത്. ഒരാള്‍ നീന്തി രക്ഷപ്പെട്ടു. ...

മീന്‍ പിടിക്കുന്നതിനിടെ യുവാവിന്റെ തൊണ്ടയില്‍ കുടുങ്ങിയത് ഏഴിഞ്ച് നീളമുള്ള മല്‍സ്യം;  വിവരം പറയാന്‍ പോലുമാകാതെ യുവാവ് ; വിദഗ്ധമായി പുറത്തെടുത്ത് ഡോക്ടര്‍മാര്‍

മീന്‍ പിടിക്കുന്നതിനിടെ യുവാവിന്റെ തൊണ്ടയില്‍ കുടുങ്ങിയത് ഏഴിഞ്ച് നീളമുള്ള മല്‍സ്യം; വിവരം പറയാന്‍ പോലുമാകാതെ യുവാവ് ; വിദഗ്ധമായി പുറത്തെടുത്ത് ഡോക്ടര്‍മാര്‍

കൊളംബിയ : മീന്‍ പിടിക്കുന്നതിനിടെ യുവാവിന്റെ തൊണ്ടയില്‍ കുടുങ്ങിയത് ഏഴിഞ്ച് നീളമുള്ള മല്‍സ്യം. കൊളംബിയയിലെ പിവിജ് മുനിസിപ്പാലിറ്റിയിലെ തടാകത്തില്‍ വെച്ചായിരുന്നു അപകടം. 24 കാരനായ യുവാവിന്റെ തൊണ്ടയിലാണ് മീന്‍ കുടുങ്ങിയത്. ...

തളിക്കുളം തമ്പാൻകടവിൽ നിന്ന് കടലിൽ മത്സ്യ ബന്ധനത്തിന് പോയി വള്ളം കാണാതായ നാല് തൊഴിലാളികളേയും രക്ഷപ്പെടുത്തി

തളിക്കുളം തമ്പാൻകടവിൽ നിന്ന് കടലിൽ മത്സ്യ ബന്ധനത്തിന് പോയി വള്ളം കാണാതായ നാല് തൊഴിലാളികളേയും രക്ഷപ്പെടുത്തി

തൃശൂർ: തളിക്കുളം തമ്പാൻകടവിൽ നിന്ന് കടലിൽ മത്സ്യ ബന്ധനത്തിന് പോയി വള്ളം കാണാതായ നാല് തൊഴിലാളികളേയും രക്ഷപ്പെടുത്തി. തളിക്കുളം സ്വദേശി സുബ്രഹ്മണ്യൻ, ഇക്ബാൽ, വിജയൻ, കുട്ടൻ എന്നിവരെയായിരുന്നു ...

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം

സംസ്ഥാന മത്സ്യ വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം നല്‍കുന്നു. അപേക്ഷാ ഫോമും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ ലഭ്യമാണ്. അപേക്ഷകള്‍ ...

മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്

മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്

കണ്ണൂര്‍: കേരള തീരത്ത് വടക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ അടുത്ത 24 മണിക്കൂറില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ...

ന്യൂനമർദ്ദ സാധ്യത: മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിനാല്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യത കൂടുതലായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് ...

ന്യൂനമർദ്ദ സാധ്യത: മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

ന്യൂനമർദ്ദ സാധ്യത: മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

ശ്രീലങ്കയുടെ തെക്കു കിഴക്കും, ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം രൂപംകൊള്ളാനുള്ള സാധ്യതയുണ്ടെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. വ്യാഴാഴ്ചയോടെ ന്യൂനമര്‍ദ്ദം രൂപം കൊള്ളുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദത്തിന്റെ മുന്നറിയിപ്പു ...

കര്‍ണാടകയിലെ കാര്‍വാറില്‍ ബോട്ട് മുങ്ങി ആറു യാത്രക്കാര്‍ മരിച്ചു

ന്യൂനമര്‍ദ്ദത്തിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

തി​രു​വ​ന​ന്ത​പു​രം: ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേര്‍ന്നുള്ള തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി ഏപ്രില്‍ 25 ഓടെ ന്യൂനമര്‍ദ്ദം രൂപംകൊള്ളുമെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ ...

രാഹുൽ ഗാന്ധി കേരളത്തിൽ; യുഡിഎഫ് പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും

മൽസ്യത്തൊഴിലാളികൾക്കായി പ്രത്യേക മന്ത്രാലയം രൂപീകരിക്കും; രാഹുൽ ഗാന്ധി

മൽസ്യത്തൊഴിലാളികൾക്കായി പ്രത്യേകം മന്ത്രാലയം രൂപീകരിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തൃപ്രയാറിൽ നടന്ന ദേശീയ ഫിഷര്‍മെന്‍ പാര്‍ലമെന്റിലായിരുന്നു രാഹുലിന്റെ പ്രഖ്യാപനം. നിസ്വാര്‍ഥ സേവനം ചെയ്യുന്നവരാണ് മത്സ്യത്തൊഴിലാളികള്‍. അവരെ ...

അതിര്‍ത്തി ലംഘിച്ച  മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പാ​ക്കി​സ്ഥാ​നിൽ അറസ്റ്റിൽ

അതിര്‍ത്തി ലംഘിച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പാ​ക്കി​സ്ഥാ​നിൽ അറസ്റ്റിൽ

ഗു​ജ​റാ​ത്ത് തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്ന 22 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പാ​ക്കി​സ്ഥാ​ന്‍ സ​മു​ദ്ര സു​ര​ക്ഷാ സേ​ന അറസ്റ്റ് ചെയ്തു. അ​റ​ബി​ക്ക​ട​ലി​ല്‍ അ​ന്താ​രാ​ഷ്ട്ര അ​തി​ര്‍​ത്തി​യോ​ട് അ​ടു​ത്ത് മ​ത്സ്യ​ബ​ന്ധ​നം നടത്തിക്കൊണ്ടിരുന്ന ഇവര്‍ അ​തി​ര്‍​ത്തി ...

200 മത്സ്യത്തൊഴിലാളികൾക്ക് പോലീസിൽ താൽക്കാലിക നിയമനം നൽകും; മുഖ്യമന്ത്രി

200 മത്സ്യത്തൊഴിലാളികൾക്ക് പോലീസിൽ താൽക്കാലിക നിയമനം നൽകും; മുഖ്യമന്ത്രി

കേരളം പ്രളയക്കെടുതിയിലാണ്ടാപ്പോൾ രക്ഷകരായി മുൻപന്തിയിൽ നിന്ന മൽസ്യത്തൊഴിലാളികളിൽ 200 പേർക്ക് പോലീസിൽ താൽക്കാലിക നിയമനം നൽകുമെന്ന് മുഖ്യമന്ത്രി. ഓഖി ദുരന്ത സമയത്ത് പിണറായി വിജയന്‍ നല്‍കിയ വാഗ്ദാനമാണ്‌ ...

നാടിനെ രക്ഷിച്ച് നാട്ടിൽ തിരിച്ചെത്തിയ കടലിന്റെ മക്കൾക്ക് നാടിന്റെ സ്വീകരണം

നാടിനെ രക്ഷിച്ച് നാട്ടിൽ തിരിച്ചെത്തിയ കടലിന്റെ മക്കൾക്ക് നാടിന്റെ സ്വീകരണം

പ്രളയക്കെടുതിയിൽ പെട്ട ജനങ്ങളെ സ്വന്തം ജീവൻ പോലും പണയം വച്ച് രക്ഷപ്പെടുത്തി നാട്ടിൽ തിരിച്ചെത്തിയ മൽസ്യബന്ധന തൊഴിലാളികൾക്ക് വിഴിഞ്ഞത്ത് സ്വീകരണം നൽകി. ഇവരെ ആഗസ്റ്റ് 29ന് തിരുവനന്തപുരം ...

Latest News