വിവാഹത്തോടെ അഭിനയരംഗത്ത് നിന്നും വിട്ടുനിന്ന നടി മീര ജാസ്മിൻ തിരിച്ചുവരവിനൊരുങ്ങുന്നുവെന്ന് സൂചന. സംവിധായകൻ അരുൺ ഗോപിക്കൊപ്പമുള്ള താരത്തിന്റെ സെൽഫി ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുയാണ്.
ഇടയ്ക്ക് തടിച്ചുരുണ്ട മീരയുടെ ചിത്രം ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവന്ന ചിത്രത്തിൽ മീര പഴയതുപോലെ സുന്ദരിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക