അമിതാഭ് ബച്ചന്റെ ആദ്യ തമിഴ് ചിത്രം വെള്ളിത്തിരയിൽ ഒരുങ്ങുകയാണ്. ഉയർന്ത മനിതൻ എന്ന തന്റെ ആദ്യ തമിഴ് ചിത്രത്തിൽ തനി ഗ്രാമീണനായാണ് അമിതാഭ് ബച്ചൻ എത്തുന്നത്. എസ്.ജെ സൂര്യയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.ഗ്രാമീണ പശ്ചാത്തലത്തിൽ തന്നെയാണ് ഉയർന്ത മനിതൻ സിനിമ ഒരുങ്ങുന്നത്. അച്ഛനും മകനുമായാണ് അമിതാഭ് ബച്ചനും എസ്.ജെ സൂര്യയും അഭിനയിക്കുന്നത്. ഒറ്റ ഷെഡ്യൂളിലാണ് അമിതാഭ് ബച്ചന്റെ ഭാഗം പൂർത്തിയാക്കുക. തമിഴ്വാനൻ ആണ് ചിത്രത്തിന്റെ സംവിധാനം
പ്രതികരിക്കാൻ ഇവിടെ എഴുതുക