ഗുജറാത്തിലെ സൂററ്റിൽ ജന്മദിനാഘോഷങ്ങൾക്കിടെ അപകടം സംഭവിക്കുന്നു സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിൽ ജന്മദിനം ആഘോഷിക്കുന്നതിനു വിലക്ക്. മേയ് 14 മുതൽ ജൂലൈ 12 വരെയാണ് വിലക്ക് . നിരോധനാജ്ഞ ലംഘിച്ച് പൊതുസ്ഥലങ്ങളിൽ ജന്മദിനം ആഘോഷിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എസിപി പി.എൽ. ചൗധരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക