ഗുജറാത്ത്

ഗുജറാത്തിലെ ഹരനി തടാകത്തിൽ ഉണ്ടായ ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി

ഗുജറാത്തിലെ ബോട്ട് അപകടം ഞെട്ടിപ്പിക്കുന്ന ദാരുണമായ സംഭവം; സ്വമേധയാ കേസെടുത്ത് ഗുജറാത്ത് ഹൈക്കോടതി

ഗുജറാത്തിലെ വഡോദരയിൽ ഉണ്ടായ ബോട്ടപകടം ഞെട്ടിപ്പിക്കുന്ന ദാരുണമായ സംഭവം എന്ന നിരീക്ഷണത്തിൽ ഗുജറാത്ത് ഹൈക്കോടതി സംഭവത്തിൽ സ്വമേധയാ കേസെടുത്തു. സ്വമേധയാ കേസെടുത്ത കോടതി ജീവൻ എടുക്കുന്ന അനാസ്ഥ ...

ഗുജറാത്തിലെ ഹരനി തടാകത്തിൽ ഉണ്ടായ ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി

ഗുജറാത്തിലെ ഹരനി തടാകത്തിൽ ഉണ്ടായ ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി

ഗുജറാത്തിലെ ഹരനി തടാകത്തിൽ ഉണ്ടായ ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. 12 കുട്ടികളും രണ്ട് അധ്യാപകരും ഉൾപ്പെടെ 14 പേരാണ് അപകടത്തിൽ ഇതുവരെ മരണപ്പെട്ടത്. 27 ...

ഗർബ നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതം; 24 മണിക്കൂറിൽ ജീവൻ നഷ്ടമായത് 10 പേർക്ക്

ഗർബ നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതം; 24 മണിക്കൂറിൽ ജീവൻ നഷ്ടമായത് 10 പേർക്ക്

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഗുജറാത്തിൽ നടന്ന ഗർബ നൃത്തത്തിനിടെ 24 മണിക്കൂറിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടത് പത്തുപേർ. ഗർബ നൃത്തം ചെയ്യുന്നതിനിടെ 13 വയസ്സുകാരനും 17 വയസ്സുകാരനും ...

വിജയ തുടക്കം; സന്തോഷ് ട്രോഫി ഫുട്ബോൾ വിജയത്തോടെ തുടങ്ങി കേരളം

വിജയ തുടക്കം; സന്തോഷ് ട്രോഫി ഫുട്ബോൾ വിജയത്തോടെ തുടങ്ങി കേരളം

സന്തോഷ് ട്രോഫി ഫുട്ബോളിൽ എതിരാളികളായ ഗുജറാത്തിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി കേരളത്തിന് വിജയ തുടക്കം. കേരളത്തിന്റെ അക്ബർ സിദ്ദീഖ് ഇരട്ട ഗോൾ നേടിയപ്പോൾ ക്യാപ്റ്റൻ നിജോ ...

ആയുധങ്ങളും, മയക്കുമരുന്നുമായി പാക് ബോട്ട് പിടിയിൽ

ആയുധങ്ങളും, മയക്കുമരുന്നുമായി പാക് ബോട്ട് പിടിയിൽ

ഗുജറാത്ത് തീരാതിർത്തിയിൽ പാകിസ്ഥാൻ ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പിടിയിൽ .ബോട്ടിൽ നിന്നും ആയുധങ്ങളും 300 കോടി രൂപയുടെ 40 കിലോയോളം വരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു. സംഭവത്തിൽ ...

ഇപ്പോഴും റെഡ് സോണില്‍, നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങി കെജരിവാള്‍; ‘ഡല്‍ഹി തുറക്കാന്‍ സമയമായി, കൊറോണ വൈറസുമായി ജീവിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും നിര്‍ദേശം’

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥിപ്പട്ടികയുമായി ആംആദ്മി പാര്‍ട്ടി

ഗുജറാത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ട് ആംആദ്മി പാര്‍ട്ടി. പാർട്ടിയിൽ നിന്ന് തന്നെയുള്ള പ്രധാനപ്പെട്ട തന്നെ പ്രാധാന്യം നൽകിക്കൊണ്ടാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഈ വർഷം ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ    മൂന്ന് ദിവസത്തെ ഔദ്യോഗിക അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം

ഗുജറാത്ത്, തമിഴ്നാട് സന്ദർശനത്തിനായി പ്രധാനമന്ത്രി എത്തുന്നു, വിവിധ പദ്ധതികൾക്ക് തറക്കല്ലിടും

പ്രധാനമന്ത്രി ഈ മാസം ഗുജറാത്തിലും തമിഴ്‌നാട്ടിലും സന്ദർശനം നടത്തും. മാത്രമല്ല, സന്ദർശന വേളയിൽ അദ്ദേഹം വിവിധ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിക്കും. വിജയ് സേതുപതി മലയാളത്തിലേയ്ക്ക്.. ആദ്യ ...

ഇന്ത്യൻ സമുദ്രാതിർത്തിയിൽ പ്രവേശിച്ച പാകിസ്താൻ ബോട്ട് കോസ്റ്റ് ഗാർഡ് പിടികൂടി

ഇന്ത്യൻ സമുദ്രാതിർത്തിയിൽ പ്രവേശിച്ച പാകിസ്താൻ ബോട്ട് കോസ്റ്റ് ഗാർഡ് പിടികൂടി

ഇന്ത്യൻ സമുദ്രാതിർത്തിയിൽ പ്രവേശിച്ച പാകിസ്താൻ ബോട്ട് കോസ്റ്റ് ഗാർഡ് (ഐസിജി) പിടികൂടി. ഗുജറാത്ത് തീരത്തിന് സമീപത്തു നിന്നാണ് ബോട്ട് പിടിച്ചെടുത്തത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ‘യാസീൻ’ എന്ന് ...

ആക്രിക്കടയില്‍ വൻ തീപിടുത്തം

ഗുജറാത്തിലെ ഫ്ലൂറോ കെമിക്കൽസ് ഫാക്ടറിയിൽ വൻ സ്‌ഫോടനം

ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ഫ്ലൂറോ കെമിക്കൽസ് ഫാക്ടറിയിൽ വൻ സ്‌ഫോടനം. രാവിലെ 10 മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. അപകടത്തിൽ 12 പേർക്ക് പരുക്കേറ്റു. ഫാക്ടറിയിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സ്‌ഫോടനത്തിന്റെ ...

കമ്പ്യൂട്ടറുകൾ നിരീക്ഷിക്കാനുള്ള നീക്കത്തില്‍ വിമർശനവുമായി രാഹുല്‍ ഗാന്ധി

കോവിഡ് ബാധിചു മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായമില്ല: കേന്ദ്ര – ഗുജറാത്ത് സർക്കാറുകൾക്കെതിരെ വിമർശനവുമായി രാഹുൽഗാന്ധി

കേന്ദ്ര - ഗുജറാത്ത് സർക്കാരുകളുടെ കെടുകാര്യസ്ഥതയെ ശക്തമായി വിമർശിക്കുന്ന വീഡിയോയുമായി രാഹുൽഗാന്ധി രംഗത്ത്. കോവിഡ് രോഗികൾക്ക് ചികിത്സയും, കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് ധന സഹായവും സർക്കാർ ...

അലാസ്‌കയ്‌ക്ക് സമീപം അതിശക്തമായ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു

ഗുജറാത്തിൽ ഭൂചലനം; ആള്‍നാശം റിപ്പോർട്ട് ചെയ്തിട്ടില്ല

ഗുജറാത്തിലെ കച്ച് ജില്ലയില്‍ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനമാണ് അനുഭവപ്പെട്ടത്. ജീവഹാനിയോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഞായറാഴ്ച ഉച്ചയ്ക്ക് 12.43-ഓടെയാണ് ഭൂചലനമുണ്ടായത്. കച്ച് ...

കോവിഡ് മൂലം ഹോസ്പിറ്റൽ കിടക്കയിൽ ചികിത്സയിൽ കഴിയുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ചിത്രം വ്യാജം

കോവിഡ് മൂലം ഹോസ്പിറ്റൽ കിടക്കയിൽ ചികിത്സയിൽ കഴിയുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ചിത്രം വ്യാജം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, ചത്തീസ്ഗഡ് എന്നിവടങ്ങളിൽ കൊവിഡ് സാഹചര്യം രൂക്ഷമായി തുടരുകയാണ്. ഏപ്രിൽ 14ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ...

ഗുജറാത്തിലെ ​ഗിർ വനത്തിൽ പെൺ സിംഹത്തെ ഉപദ്രവിച്ച ഏഴ് പേർക്ക് തടവ് ശിക്ഷ

ഗുജറാത്തിലെ ​ഗിർ വനത്തിൽ പെൺ സിംഹത്തെ ഉപദ്രവിച്ച ഏഴ് പേർക്ക് തടവ് ശിക്ഷ

ഗുജറാത്തിലെ ​ഗിർ വനത്തിൽ പെൺ സിംഹത്തെ ഉപദ്രവിച്ച മൂന്ന് വിനോദ സഞ്ചാരികൾ അടക്കം ഏഴ് പേർക്ക് തടവ് ശിക്ഷ വിധിച്ചു. നടപടി ​ഗിർ സോംനാഥ് ജില്ലയിലെ കോടതിയുടേതാണ്. ...

കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തി കേന്ദ്രസംഘം

രാജ്യത്ത് കോവിഡ് മരണങ്ങളിൽ രണ്ടാം സ്ഥാനത്ത് കേരളം ; രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണത്തിലും കേരളം മുന്നിൽ

രാജ്യത്ത് കോവിഡ് മരണങ്ങളിൽ രണ്ടാം സ്ഥാനത്ത് കേരളം. മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. 35 മരണമാണ് ഇന്നലെ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ ഇത് 19 ആണ്. ഈ ...

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി മാധവ് സിങ് സോളങ്കി അന്തരിച്ചു

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി മാധവ് സിങ് സോളങ്കി അന്തരിച്ചു

ഡല്‍ഹി: പ്രമുഖ കോണ്‍ഗ്രസ് നേതാവും ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയുമായ മാധവ് സിങ് സോളങ്കി (93) അന്തരിച്ചു. നരസിംഹറാവു മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നു. ‌ എഐസിസി ജനറല്‍ സെക്രട്ടറിയായിരിക്കെ കേരളത്തിന്റെ ...

ചായക്കടക്കാരിയായി മമതയും; അമ്പരന്ന് നാട്ടുകാർ

‘ബംഗാൾ ഗുജറാത്ത് ആകാൻ അനുവദിക്കില്ല, ഞങ്ങളുടെ മണ്ണിനെ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ കടമയാണ്’ ; ബിജെപിയ്‌ക്കെതിരെ മമത ബാനർജി

'ഞങ്ങളുടെ മണ്ണിനെ ഞങ്ങൾ ബഹുമാനിക്കുന്നു. അത് സംരക്ഷിക്കേണ്ടത് ഞങ്ങളുടെ കടമയാണ് . ബംഗാൾ ഗുജറാത്ത് ആകാൻ ഞങ്ങൾ അനുവദിക്കില്ല' എന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ...

തങ്ങളുടെ എം.എല്‍.എയെ 25 കോടിക്ക്​ ബി.ജെ.പി വാങ്ങിയെന്ന് ഗുജറാത്ത് കോൺഗ്രസ്; 25 കോടി കൊടുത്താൽ കോൺഗ്രസ്സിനെ മുഴുവനായും വാങ്ങാമെന്ന്​ ഗുജറാത്ത്​ മുഖ്യമന്ത്രി വിജയ്​ രൂപാനി

തങ്ങളുടെ എം.എല്‍.എയെ 25 കോടിക്ക്​ ബി.ജെ.പി വാങ്ങിയെന്ന് ഗുജറാത്ത് കോൺഗ്രസ്; 25 കോടി കൊടുത്താൽ കോൺഗ്രസ്സിനെ മുഴുവനായും വാങ്ങാമെന്ന്​ ഗുജറാത്ത്​ മുഖ്യമന്ത്രി വിജയ്​ രൂപാനി

ഗുജറാത്ത്: തങ്ങളുടെ എം.എല്‍.എയെ 25 കോടിക്ക്​ ബി.ജെ.പി വാങ്ങിയെന്ന ഗുജറാത്ത്​ കോൺഗ്രസ്സിന്റെ ആരോപണത്തില്‍ പ്രതികരണവുമായി ബിജെപി. 25 കോടി കൊടുത്താല്‍ കോണ്‍ഗ്രസി​നെ മുഴുവനായും വാങ്ങാമെന്ന്​ ഗുജറാത്ത്​ മുഖ്യമന്ത്രി ...

പാല്‍ തൊട്ട് ചാണകം വരെ, കൊവിഡ് ചികിത്സയ്‌ക്ക് പഞ്ചഗവ്യം പരീക്ഷിക്കാനൊരുങ്ങി ഗുജറാത്ത്, പൂര്‍ണ പിന്തുണയുമായി ബി.ജെ.പി

പാല്‍ തൊട്ട് ചാണകം വരെ, കൊവിഡ് ചികിത്സയ്‌ക്ക് പഞ്ചഗവ്യം പരീക്ഷിക്കാനൊരുങ്ങി ഗുജറാത്ത്, പൂര്‍ണ പിന്തുണയുമായി ബി.ജെ.പി

അഹമ്മദാബാദ്: കൊവിഡ് ബാധിച്ചവര്‍ക്ക് രോഗം ഇല്ലാതാക്കാനായി പഞ്ചഗവ്യം പരീക്ഷിക്കാനൊരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍. പാല്‍, നെയ്യ്, തൈര്, ചാണകം, ഗോമൂത്രം എന്നിവ ചേര്‍ന്ന മിശ്രിതമാണ് രോഗികളില്‍ സര്‍ക്കാര്‍ പരീക്ഷിക്കാനൊരുങ്ങുന്നത്. ...

കോവിഡ് -19: നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം നിരോധിച്ച്‌ കര്‍ണ്ണാടക

കോവിഡ് -19: നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം നിരോധിച്ച്‌ കര്‍ണ്ണാടക

മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ആന്ധ്രാ എന്നീ നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകളുടെ പ്രവേശനം കര്‍ണാടക മെയ് 31 വരെ നിരോധിച്ചു, സംസ്ഥാനങ്ങള്‍ തമ്മിലുള്ള പരസ്പര സമ്മതത്തോടെ മാത്രമേ ...

ഗുജറാത്തിലെ ഭീമാകാരമായ ദിനോസറിന്‍റെ പ്രതിമ തകര്‍ന്നു

ഗുജറാത്തിലെ ഭീമാകാരമായ ദിനോസറിന്‍റെ പ്രതിമ തകര്‍ന്നു

നര്‍മ്മദ: ഗുജറാത്തിലെ നര്‍മ്മദ ജില്ലയിലെ ലോക പ്രസിദ്ധമായ സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് സമീപം നിര്‍മ്മിച്ച 30 അടി ഉയരമുള്ള ഭീമാകാരമായ ദിനോസറിന്‍റെ പ്രതിമ തകര്‍ന്നു. നിര്‍മ്മിക്കാന്‍ ഏകദേശം ...

വായു ചുഴലിക്കാറ്റ്: ഗുജറാത്തില്‍ മൂന്നുലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു

വായു ചുഴലിക്കാറ്റ്: ഗുജറാത്തില്‍ മൂന്നുലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു

ഗുജറാത്ത് തീരം തൊടാന്‍ വായു ചുഴലിക്കാറ്റ് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ മൂന്ന് ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. തീര സംരക്ഷണ സേന, കരസേന, ...

പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ​ജന്മദിനാഘോഷത്തിന് വിലക്ക്

ഗു​ജ​റാ​ത്തി​ലെ സൂ​റ​റ്റി​ൽ ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ അ​പ​ക​ടം സം​ഭ​വി​ക്കു​ന്നു​ സാഹചര്യത്തിൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ജന്മദിനം ആ​ഘോ​ഷി​ക്കു​ന്ന​തി​നു വിലക്ക്. മേ​യ് 14 മു​ത​ൽ ജൂ​ലൈ 12 വ​രെ​യാണ് വിലക്ക് . നിരോധനാജ്ഞ ലംഘിച്ച് ...

Latest News