ജന്മദിനാഘോഷം

കര്‍ണാടകയില്‍ കോവിഡ്​ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌​ ബി.ജെ.പി മ​ന്ത്രിയുടെ ജന്മദിനാഘോഷം

കര്‍ണാടകയില്‍ കോവിഡ്​ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌​ ബി.ജെ.പി മ​ന്ത്രിയുടെ ജന്മദിനാഘോഷം

ബംഗളുരു: കര്‍ണാടകയില്‍ കോവിഡ്​ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌​ മ​ന്ത്രിയുടെ ജന്മദിനാഘോഷം നടത്തി. ​ സംസ്ഥാനത്ത്​ ലോക്​ഡൗണ്‍ ഉള്‍പ്പടെയുള്ള കോവിഡ്​ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ് മുതിര്‍ന്ന മന്ത്രിയായ കെ.എസ് ഈശ്വരപ്പയാണ് ബന്ധുക്കള്‍ക്കും ...

വാളുകൊണ്ട് കേക്ക് മുറിച്ച് ജന്മദിനാഘോഷം; ക്ഷമ പറഞ്ഞ്  വിജയ് സേതുപതി

വാളുകൊണ്ട് കേക്ക് മുറിച്ച് ജന്മദിനാഘോഷം; ക്ഷമ പറഞ്ഞ് വിജയ് സേതുപതി

ചെന്നൈ: പിറന്നാള്‍ ആഘോഷ വിവാദത്തില്‍ മാപ്പ് പറഞ്ഞ് തമിഴ് നടന്‍ വിജയ് സേതുപതി. വാള്‍ ഉപയോഗിച്ച് ജന്മദിന കേക്ക് മുറിച്ച സംഭവമാണ് വിവാദമായത്. സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ...

ബിജെപി നേതാവിന്റെ ജന്മദിനാഘോഷം പൊലിപ്പിക്കാൻ വെടിവെപ്പ്; പരിപാടിയിൽ പാടിക്കൊണ്ടിരുന്ന ഗായകന് വെടിയേറ്റു, വീഡിയോ കാണാം

ബിജെപി നേതാവിന്റെ ജന്മദിനാഘോഷം പൊലിപ്പിക്കാൻ വെടിവെപ്പ്; പരിപാടിയിൽ പാടിക്കൊണ്ടിരുന്ന ഗായകന് വെടിയേറ്റു, വീഡിയോ കാണാം

ഉത്തർപ്രദേശ്: ബിജെപി നേതാവിന്റെ ജന്മദിനാഘോഷത്തിന് വീട്ടിൽ വെച്ച് നടത്തിയ പാർട്ടിക്കിടെ വെടിയേറ്റ് ഗായകനു പരുക്ക്. ഉത്തപ്രദേശിലെ ബല്ലിയയിൽ വെച്ച് നടത്തിയ പാർട്ടിയിൽ പാടിക്കൊണ്ടിരുന്ന ഭോജ്പുരി ഗായകൻ ഗോലു ...

എറണാകുളം ജില്ലയില്‍ ഗ്യാസ് ഏജന്‍സി ജീവനക്കാരന് കോവിഡ്, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നു

ഇരിട്ടിയിൽ നിരീക്ഷണത്തിലിരിക്കെ ജന്മദിനാഘോഷം സംഘടിപ്പിച്ച യുവാവിന് കോവിഡ് ; ആഘോഷ പരിപാടിയിൽ പങ്കെടുത്ത ഇരുപതിലധികം പേർ നിരീക്ഷണത്തിൽ

ഇരിട്ടിയിൽ നിരീക്ഷണത്തിലിരിക്കെ ജന്മദിനാഘോഷം സംഘടിപ്പിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. ആഘോഷ പരിപാടിയിൽ പങ്കെടുത്ത ഇരുപതിലധികം പേർ നിരീക്ഷണത്തിൽ. ക്വാറൻന്‍റൈന്‍ നിർദ്ദേശങ്ങൾ ലംഘിച്ചതിന് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ...

മോദിയുടെ ജന്മദിനത്തിനായി അണക്കെട്ടു നിറച്ചു

മോദിയുടെ ജന്മദിനത്തിനായി അണക്കെട്ടു നിറച്ചു

ഭോപാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാഘോഷക്കിനായി സര്‍ദാര്‍ സരോവര്‍ അണക്കെട്ട് നേരത്തെ നിറയ്ക്കുകയായിരുന്നെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ബാലാ ബച്ചന്‍ ആരോപിച്ചു. ഇതുമൂലം അണക്കെട്ടില്‍ വെള്ളംകൂടിയതിനാല്‍ മുങ്ങിയ മധ്യപ്രദേശിലെ ...

പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ​ജന്മദിനാഘോഷത്തിന് വിലക്ക്

ഗു​ജ​റാ​ത്തി​ലെ സൂ​റ​റ്റി​ൽ ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ അ​പ​ക​ടം സം​ഭ​വി​ക്കു​ന്നു​ സാഹചര്യത്തിൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ജന്മദിനം ആ​ഘോ​ഷി​ക്കു​ന്ന​തി​നു വിലക്ക്. മേ​യ് 14 മു​ത​ൽ ജൂ​ലൈ 12 വ​രെ​യാണ് വിലക്ക് . നിരോധനാജ്ഞ ലംഘിച്ച് ...

Latest News